18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16304 | ||
| | | സ്ഥാപിതവർഷം= 1885 | ||
| | | സ്കൂൾ വിലാസം=കോതമംഗലം ജി.എൽ.പി സ്കൂൾ,കോതമംഗലം,കൊയിലാണ്ടി | ||
| | | പിൻ കോഡ്= 673305 | ||
| | | സ്കൂൾ ഫോൺ= 9446775694 | ||
| | | സ്കൂൾ ഇമെയിൽ= glpskothamangalam@gmail.com | ||
.| | .| സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കൊയിലാണ്ടി | | ഉപ ജില്ല=കൊയിലാണ്ടി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 224 | | ആൺകുട്ടികളുടെ എണ്ണം= 224 | ||
| പെൺകുട്ടികളുടെ എണ്ണം= 236 | | പെൺകുട്ടികളുടെ എണ്ണം= 236 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 460 | ||
| അദ്ധ്യാപകരുടെ എണ്ണം= 7+1 | | അദ്ധ്യാപകരുടെ എണ്ണം= 7+1 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഇന്ദിര.ടി.കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്ബാബു.എ.കെ | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ്ബാബു.എ.കെ | ||
| | | സ്കൂൾ ചിത്രം= 000111000.jpg | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് | കോഴിക്കോട് ജില്ലയിൽകൊയിലാണ്ടി താലൂക്കിൽ പന്തലായനി വില്ലേജിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ കോതമംഗലം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ബപ്പൻകാട് റെയിൽവെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നുസമൂഹത്തിലെ എല്ലാവിഭാഗത്തിലും പെട്ട462 കുട്ടികൾഈ വിദ്യാലയത്തിൽ അധ്യയനം നടത്തുന്നുകൊയിലാണ്ടി സബ്ജില്ലയിലെ രണ്ട് സർക്കാർ പ്രീപ്രൈമറി സ്കൂളുകളിൽ ഒന്ന് ഈ സ്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു.ജില്ലയിലെ പ്രമുഖ പ്രീപ്രൈമറി ആണിത് | ||
ജസ്റ്റിസ് വി. | ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർഉൾപ്പെടെ അനേകം മഹദ് വ്യക്തികൾക്ക് ആധ്യാക്ഷരം കുറിക്കാൻ ഭാഗ്യം സിദ്ധിച്ച ഈ വിദ്യാലയമുത്തശ്ശി 132 വർഷം പിന്നിടുകയാണ്.കാനത്തിൽ,മേച്ചേരി,മഠത്തിൽ എന്നീ പേരുകളിൽ അറിയപ്പെട്ട ബോർഡ് സ്കൂൾ പിന്നീട് ഗവൺമെൻറ് സ്കൂൾ കോതമംഗലമായി സർക്കാർ ഏറ്റെടുത്ത് നടത്തി വരുന്നു.വി.രാമൻ യ്യരുടെ കുടുംബാംഗങ്ങളും ബപ്പൻകാട് ഹാജിയാരകത്ത് കുടുംബാംഗങ്ങളും ഹരിജൻകോളനി നിവാസികളും പ്രദേശത്തെ ഇതരഇതരകുടുംബാംഗങ്ങളും വിദ്യാഭ്യാസം നേടാൻ ഏറെ താത്പര്യം കാണിച്ചത് സ്കൂൾ നിലനിർത്താനും പുരോഗതി നേടാനും സഹായിച്ചു.മതസൗഹാർദം ഊട്ടിയുറപ്പിക്കുന്നതിനും സമൂഹത്തിന്റെ നേർക്കാഴ്ചയാവാനും സ്കൂളിനു സാധിച്ചു.മുൻ എം.എൽ എ . ഇ നാരായണൻ നായർ,സ്വാതന്ത്രസമരസോനാനി കല്ലങ്കോട് കൃഷ്ണൻ എന്നിവർക്കൊപ്പം തമിഴ് നാട് അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച ബാലസുബ്രഹ്മണ്യം എന്നിവർ ഇ വിദ്യാലയത്തിലെപൂർവ വിദ്യാർത്ഥികളായിരുന്നു.ജനാബ് സി.എച്ച് മുഹമ്മദ്കോയ വിദ്യാഭായാസമന്ത്രിയായിരിക്കെയാണ് ബോർഡ് സ്കൂൾ സർക്കാർ സ്കൂൾ ആയി പുതിയകെട്ടിടത്തിലേക്ക് മാറുന്നത് .അതുവരെ ഒന്നു മുതൽ നാലുവരെ ക്ലാസുകളായി പരിമിതപ്പെടുത്തി.1885 ൽസ്ഥാപിതമായ സ്കൂളിൽ 1985 ൽ സർക്കാർ പ്രീപ്രൈമറി വിഭാഗം ആരംഭിച്ചു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# P.N.Narayanan | # P.N.Narayanan | ||
#V.K.PAILY | #V.K.PAILY | ||
വരി 49: | വരി 49: | ||
# C.V.Jacob | # C.V.Jacob | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ | ||
# | # മുൻ എം.എൽ എ ഇ.നാരായണൻ നായർ | ||
# സ്വാതന്ത്രസമരസേനാനി കല്ലങ്കോട് | # സ്വാതന്ത്രസമരസേനാനി കല്ലങ്കോട് കൃഷ്ണൻ | ||
# തമിഴ് നാട് | # തമിഴ് നാട് അഡീഷണൽ ചീഫ് സെക്രട്ടറി ബാലസുബ്രഹ്മണ്യം | ||
# | # | ||
# | # | ||
വരി 65: | വരി 65: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small ". | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small ". | ||
|---കൊയിലാണ്ടി | |---കൊയിലാണ്ടി ബസ്റ്റാന്റിൽ നിന്നും കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാനപാതയിൽ ബപ്പൻകാട് റെയിൽവെ ഗേറ്റിനടുത്തായി സ്ഥിതി ചെയ്യുന്നു | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | ||
<!--visbot verified-chils-> |