18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:Dvhss_lekhanam_Title.jpg|center|]] | [[ചിത്രം:Dvhss_lekhanam_Title.jpg|center|]] | ||
ഓസോൺ പാളിയിൽ അന്റാർട്ടിക്കയ്ക്കു മുകളിൽ ഈ വർഷം രൂപപ്പെടുന്ന വിള്ളൽ | |||
2007-ലേതിനെ അപേക്ഷിച്ച് വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. | 2007-ലേതിനെ അപേക്ഷിച്ച് വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. | ||
ഓസോൺ ശോഷണത്തിനു കാരണമാകുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാൻ ലോകമെങ്ങും | |||
ശ്രമം തുടരുന്നതിനിടെയാണ് ആശങ്കയുളവാക്കുന്ന ഈ | ശ്രമം തുടരുന്നതിനിടെയാണ് ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തൽ. | ||
[[ചിത്രം:dvhss_lekhanam_ozone_1.jpg|center|''Ozone Umbrella'']] | [[ചിത്രം:dvhss_lekhanam_ozone_1.jpg|center|''Ozone Umbrella'']] | ||
[[ചിത്രം:Dvhss_lekhanam_ozone.jpg|right|Ozone formation]] | [[ചിത്രം:Dvhss_lekhanam_ozone.jpg|right|Ozone formation]] | ||
സൂര്യനിൽനിന്നെത്തുന്ന അൾട്രാവയലറ്റ് കിരണങ്ങളെ തടഞ്ഞു നിർത്തുന്നത് | |||
അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലെ | അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ ആണ്. | ||
അതിൽ 90 ശതമാനവും തടയുക വഴി, ഭൂമിയുടെ ഒരു | |||
സംരക്ഷണകുട പോലെയാണ് | സംരക്ഷണകുട പോലെയാണ് ഓസോൺപാളി പ്രവർത്തിക്കുന്നത്. | ||
എന്നാൽ, 1930-കൾ മുതൽ ശീതീകരണികളിലും സ്പ്രേകളിലും | |||
മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ | മറ്റും വ്യാപകമായി ഉപയോഗിച്ചുവന്ന ക്ലോറോ ഫ്ളൂറോകാർബൺ (സി.എഫ്.സി.) | ||
അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു | അന്തരീക്ഷ ഓസോണിനു ഭീഷണിയായതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു | ||
കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്.സി. | കാരണം.അന്തരീക്ഷത്തിലെത്തുന്ന സി.എഫ്.സി.തന്മാത്രകൾ ഓസോണിനെ വൻതോതിൽ നശിപ്പിക്കാൻ | ||
തുടങ്ങിയതോടെ, | തുടങ്ങിയതോടെ, ഓസോൺ ശോഷണം ആരംഭിച്ചു. | ||
വരി 22: | വരി 22: | ||
അന്റാർട്ടിക്കയ്ക്കു മുകളിൽ ഭീമാകാരമായ ഓസോൺവിള്ളൽ വർഷതോറും | |||
പ്രത്യക്ഷപ്പെടുന്നത് 1980- | പ്രത്യക്ഷപ്പെടുന്നത് 1980-കളിൽകണ്ടെത്തിയതോടെയാണ് അതിന്റെ ഭീകരത ലോകം | ||
തിരിച്ചറിഞ്ഞത്. | തിരിച്ചറിഞ്ഞത്. എല്ലാവർഷവും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെയത്ര വിസ്തൃതി | ||
വരുന്ന വിള്ളലാണ് പ്രത്യക്ഷപ്പെടാറ്. നിരീക്ഷണം ആരംഭിച്ച ശേഷം ഏറ്റവും വലിയ | വരുന്ന വിള്ളലാണ് പ്രത്യക്ഷപ്പെടാറ്. നിരീക്ഷണം ആരംഭിച്ച ശേഷം ഏറ്റവും വലിയ ഓസോൺ | ||
വിള്ളൽ പ്രത്യക്ഷപ്പെട്ടത് 1996-ലാണ്. എന്നാൽ,അത്രയുംവലുതായിരിക്കില്ല ഈ വർഷത്തേതെന്ന്, | |||
യു.എന്നിനു | യു.എന്നിനു കീഴിൽ പ്രവർത്തിക്കുന്ന ലോക കാലാവസ്ഥാസംഘടന അറിയിപ്പിൽ പറയുന്നു. | ||
വരി 33: | വരി 33: | ||
വിളനാശത്തിനും | വിളനാശത്തിനും മനുഷ്യരിൽ ചർമാർബുദത്തിനും,നേത്രരോഗങ്ങൾക്കും കാരണമാകുന്ന | ||
അപകടകാരിയാണ് | അപകടകാരിയാണ് അൾട്രാവയലറ്റ് കിരണങ്ങൾ. | ||
[[ചിത്രം: dvhss_lekhanam_Effects.jpg|center|450px | [[ചിത്രം: dvhss_lekhanam_Effects.jpg|center|450px]] | ||
ഓസോൺശോഷണം ചെറുക്കാനുള്ള ആഗോളശ്രമത്തിന്റെ ഭാഗമായി 1987-ലാണ് മോൺട്രിയൽ | |||
ഉടമ്പടിക്ക് രൂപം | ഉടമ്പടിക്ക് രൂപം നൽകുന്നത്. | ||
വരി 48: | വരി 48: | ||
ആ | ആ ഉടമ്പടിയിൽ ഒപ്പുവെച്ച 189 രാഷ്ട്രങ്ങൾ ഓസോണിനു ദോഷം ചെയ്യുന്ന 15 ലക്ഷം ടൺ | ||
രാസവസ്തുക്കൾ ഇതിനകം നശിപ്പിച്ചിട്ടുണ്ട്. അത്തരമൊരു നടപടി | |||
ഉണ്ടായിരുന്നില്ലെങ്കിൽ, അന്തരീക്ഷത്തിലെ സി.എഫ്.സി.യുടെ സാന്ദ്രത ഈ | |||
നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ് അഞ്ചിരട്ടി | നൂറ്റാണ്ടിന്റെ പകുതിയാകും മുമ്പ് അഞ്ചിരട്ടി വർധിക്കുമായിരുന്നു. | ||
വരി 57: | വരി 57: | ||
മോൺട്രിയൽ ഉടമ്പടിയിൽ ഒപ്പുവെച്ചെങ്കിലും ആ ഉടമ്പടിക്ക് നിയമപ്രാബല്യം നൽകാത്ത | |||
ഒട്ടേറെ രാജ്യങ്ങളുണ്ട്. | ഒട്ടേറെ രാജ്യങ്ങളുണ്ട്. ഇസ്രായേൽ, ചൈന, ജർമനി,ഡെൻമാർക്ക്, നെതർലൻഡ്സ്, | ||
അർജന്റീന തുടങ്ങിയ രാജ്യങ്ങൾ അതിൽപ്പെടുന്നു. | |||
[[ചിത്രം:dvhss_lekhanam_CFC problem.jpg|left|]] | [[ചിത്രം:dvhss_lekhanam_CFC problem.jpg|left|]] | ||
ഇത്തരം | ഇത്തരം രാജ്യങ്ങൾ കൂടി ആ സുപ്രധാന ഉടമ്പടി അംഗീകരിച്ച് പ്രവർത്തിച്ചാലേ ഓസോൺ | ||
പാളിക്കേറ്റ പരിക്ക് വരും | പാളിക്കേറ്റ പരിക്ക് വരും വർഷങ്ങിളലെങ്കിലും മാറിക്കിട്ടൂ. ഈ ഓസോൺദിനം ഓർമപ്പെടുത്തുന്നതും | ||
മറ്റൊന്നല്ല. | മറ്റൊന്നല്ല. കൂടുതൽ "ഓസോൺ സൌഹൃദപരമായ"...ച്ഫ്ച് രഹിത സാധനങ്ങൾ ഉപയോഗിക്കാൻ പരമാവധി ശ്രമിയ്ക്കുമെന്ന് നമുക്കു പ്രതിജ്ഞ ചെയ്യാം. നല്ല ഒരു ലോകത്തിനായി ആരോഗ്യമുള്ള ജനതയ്ക്കായി നമുക്കു പ്രയത്നിയ്ക്കാം..... | ||
[[ചിത്രം:dvhss_lekhanam_save ozonelayer.jpg|center|300px | [[ചിത്രം:dvhss_lekhanam_save ozonelayer.jpg|center|300px]] | ||
തയ്യാറാക്കിയത് : ദീപാ ജി | തയ്യാറാക്കിയത് : ദീപാ ജി നായർ, സയൻസ് ക്ലബ്ബ് കൺവീനർ, ഡി.വി.എച്ച്.എസ്സ്. എസ്സ്. ചാരമംഗലം | ||
<!--visbot verified-chils-> |