Jump to content
സഹായം

"ഇംഗ്ലീഷ് വിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

737 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  18 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
====ഇംഗ്ലീഷ് വിലാസം തിരഞ്ഞെടുക്കുമ്പോൽ എന്തൊക്കെ ശ്രദ്ധിക്കണം?====
====ഇംഗ്ലീഷ് വിലാസം തിരഞ്ഞെടുക്കുമ്പോൽ എന്തൊക്കെ ശ്രദ്ധിക്കണം?====


വെബ്ബിൽ കൂടെ ഇംഗ്ലീഷ് വിലാസം കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുകയും, ഇംഗ്ലീഷ് വിലാസം കാണുന്നവർക്കു് അതു് എന്തിനെക്കുറിച്ചുള്ള ലെഖനമാണെന്ന് മനസ്സിലാകുകയും, അതുപയോഗിച്ച് മലയാളം വിക്കിപീഡിയ ലെഖനത്തിൽ എത്താൻ സാധിക്കുകയും ചെയ്യുക എന്നതാണു് ഇംഗ്ലീഷ് വിലാസത്തിന്റെ ലക്ഷ്യം. ലേഖനത്തിന്റെ കറസ്പോൻഡിങ്ങായ ഇംഗ്ലീഷു് വാക്കു് ഉപയോഗിക്കുക '''എന്നതല്ല''' ഇംഗ്ലീഷ് വിലാസത്തിന്റെ രീതി .
* വെബ്ബിൽ കൂടെ ഇംഗ്ലീഷ് വിലാസം കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുകയും, ഇംഗ്ലീഷ് വിലാസം കാണുന്നവർക്കു് അതു് ഏത് സ്കൂളിനെക്കുറിച്ചുള്ള ലേഖനമാണെന്ന് മനസ്സിലാകുകയും, അതുപയോഗിച്ച് സ്കൂൾതാളിൽ എത്താൻ സാധിക്കുകയും ചെയ്യുക എന്നതാണു് ഇംഗ്ലീഷ് വിലാസത്തിന്റെ ലക്ഷ്യം.


അതിനാൽ തന്നെ  ഇംഗ്ലീഷ് വിലാസം  ആയി ഉപയോഗിക്കുന്ന റീഡയറക്ടിൽ, യാതൊരുവിധ സ്പെഷ്യൽ ക്യാരക്ടേർസും ഉപയോഗിക്കരുതു്. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും, സംഖ്യകളും മാത്രമുപയോഗിക്കുക. ഒരു പ്രത്യേക ലെഖനത്തിന്റെ ഇംഗ്ലീഷ് പേരിൽ സ്പെഷ്യൽ ക്യാരക്ടേർസു് ഉണ്ടെങ്കിൽ അതു് ലേഖനത്തിനു് അകത്തു് ഉപയോഗിക്കുക. ഇംഗ്ലീഷ് വിലാസം ആയി കൊടുക്കുന്ന റീഡയറക്സ് താൾ എപ്പോഴും ഏറ്റവും കുറച്ച് വക്കുകൾ ഉപയോഗിക്കുന്നതും ലളിതവുമായിരിക്കണം. അതിനാൽ തന്നെ ചില സമയത്തു് സ്പെല്ലിങ്ങിൽ ചില മാറ്റങ്ങൾ വരുത്തിയ ഒരു റീഡയറക്ട് ആയിരിക്കും പ്രെറ്റി യൂആർഎല്ലായി കൂടുതൽ അനുയോജ്യം
* ഇംഗ്ലീഷ് വിലാസം  ആയി ഉപയോഗിക്കുന്ന റീഡയറക്ടിൽ, യാതൊരുവിധ സ്പെഷ്യൽ ക്യാരക്ടേർസും ഉപയോഗിക്കരുതു്. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും, സംഖ്യകളും മാത്രമുപയോഗിക്കുക. ഇംഗ്ലീഷ് വിലാസം ആയി കൊടുക്കുന്ന റീഡയറക്സ് താൾ എപ്പോഴും ഏറ്റവും കുറച്ച് വക്കുകൾ ഉപയോഗിക്കുന്നതും ലളിതവുമായിരിക്കണം.  


*'''ഉപയോഗക്രമം:'''<nowiki> {{prettyurl|</nowiki>  ''ഇംഗ്ലീഷ് പേര് (SAMPOORNA യിൽ ഉള്ളത്) കൊടുക്കുക'' <nowiki>}}</nowiki>
*'''ഉദാഹരണം''': '''ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്''' എന്ന ലേഖനത്തിൽ SAMPOORNA യിൽ ഉള്ളതുപോലെ,  <nowiki>{{prettyurl|G. H. S. Thachangad}}</nowiki> എന്നു കൊടുക്കുക.




*'''ഉപയോഗക്രമം:'''<nowiki> {{prettyurl|</nowiki>  ''ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന നാമം(റീഡിറക്റ്റ് ഉള്ളത്) കൊടുക്കുക'' <nowiki>}}</nowiki>
താൾ സേവ് ചെയ്തശേഷം, ഇംഗ്ലീഷ് പേരിൽനിന്നും, താളിന്റെ മലയാളത്തിലുള്ള തലക്കെട്ടിലേക്ക് തിരിച്ചുവിടുക.
*'''ഉദാഹരണം''':[[ഇന്ത്യ|ഇന്ത്യയെന്ന]] ലേഖനത്തിൽ <nowiki> {{prettyurl|india}}</nowiki> എന്നു കൊടുക്കുക.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/394467...2025395" എന്ന താളിൽനിന്ന് ശേഖരിച്ചത്