Jump to content
സഹായം

"യു പി എസ് പാതിരിപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16471
| സ്കൂൾ കോഡ്=16471
| സ്ഥാപിതവര്‍ഷം= 1864
| സ്ഥാപിതവർഷം= 1864
| സ്കൂള്‍ വിലാസം=പാതിരിപ്പറ്റ പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം=പാതിരിപ്പറ്റ പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673 507
| പിൻ കോഡ്= 673 507
| സ്കൂള്‍ ഫോണ്‍= 0496 2447510  
| സ്കൂൾ ഫോൺ= 0496 2447510  
| സ്കൂള്‍ ഇമെയില്‍= upschoolpathirippatta@gmail.com
| സ്കൂൾ ഇമെയിൽ= upschoolpathirippatta@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മൽ
| ഭരണ വിഭാഗം=എയിഡഡ്/ഗവണ്‍മെന്റ്
| ഭരണ വിഭാഗം=എയിഡഡ്/ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 334  
| ആൺകുട്ടികളുടെ എണ്ണം= 334  
| പെൺകുട്ടികളുടെ എണ്ണം= 358
| പെൺകുട്ടികളുടെ എണ്ണം= 358
| വിദ്യാര്‍ത്ഥികളുടെ എണ്ണം=692   
| വിദ്യാർത്ഥികളുടെ എണ്ണം=692   
| അദ്ധ്യാപകരുടെ എണ്ണം=31     
| അദ്ധ്യാപകരുടെ എണ്ണം=31     
| പ്രധാന അദ്ധ്യാപകന്‍=  എം.എം.ചന്ദ്രന്‍          
| പ്രധാന അദ്ധ്യാപകൻ=  എം.എം.ചന്ദ്രൻ          
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ഇ.സജീവന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= കെ.ഇ.സജീവൻ          
| സ്കൂള്‍ ചിത്രം= selection_034.jpg ‎|
| സ്കൂൾ ചിത്രം= selection_034.jpg ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
ഒന്നര നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്, പാതിരിപ്പറ്റ യു. പി സ്കൂളിന്. 1864 ല്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. സ്കൂള്‍ പറമ്പിന് ചിലങ്കയണി‍ഞ്ഞതു പോലെ രണ്ട് തോടുകള്‍ രണ്ടു ഭാഗത്തുകൂടി ഒഴുകുന്നു. പണ്ടിവിടെ നോക്കാത്താദൂരത്തോളം വയലുകളായിരുന്നു. ഒപ്പം, ഒരു സിന്ദൂരപൊട്ടുകണക്കെ 'എലിയാട്ട്' എന്ന പഴയപേരില്‍ അറിയപ്പെട്ട പാതിരിപ്പറ്റ യു പി യും. പിലാവുള്ളതില്‍ കണാരന്‍ ഗുരുക്കള്‍, കുട്ടോത്ത് കണ്ടി ഗോവിന്ദന്‍ ഗുരുക്കള്‍ എന്നീ മഹത് വ്യക്തികളായിരുന്നു പാതിരിപ്പറ്റ യു പി സ്കൂള്‍ സ്ഥാപിച്ചത്.  
ഒന്നര നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്, പാതിരിപ്പറ്റ യു. പി സ്കൂളിന്. 1864 ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. സ്കൂൾ പറമ്പിന് ചിലങ്കയണി‍ഞ്ഞതു പോലെ രണ്ട് തോടുകൾ രണ്ടു ഭാഗത്തുകൂടി ഒഴുകുന്നു. പണ്ടിവിടെ നോക്കാത്താദൂരത്തോളം വയലുകളായിരുന്നു. ഒപ്പം, ഒരു സിന്ദൂരപൊട്ടുകണക്കെ 'എലിയാട്ട്' എന്ന പഴയപേരിൽ അറിയപ്പെട്ട പാതിരിപ്പറ്റ യു പി യും. പിലാവുള്ളതിൽ കണാരൻ ഗുരുക്കൾ, കുട്ടോത്ത് കണ്ടി ഗോവിന്ദൻ ഗുരുക്കൾ എന്നീ മഹത് വ്യക്തികളായിരുന്നു പാതിരിപ്പറ്റ യു പി സ്കൂൾ സ്ഥാപിച്ചത്.  
സ്വാതന്ത്ര്യ സമരത്തിന്റെ അലയടികള്‍ ഈ സ്കൂളിലും ഉണ്ടായിരുന്നു. ബ്രിട്ടനിലെ അ‍ഞ്ചാം ജോര്‍ജ്ജ് മഹാരാജാവ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വാഴ്ത്തികൊണ്ട്- "ലോക വന്ദ്യനഞ്ചാം ജോര്‍ജ്ജ ങ്ങേറെക്കാലം വാണീടട്ടെ"എന്ന പ്രാര്‍ത്ഥന നിത്യേനെ ഈ സ്കൂളില്‍ ചൊല്ലാറുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട 1930 കളിലും നാല്‍പ്പതുകളിലും ഈ വിദ്യാലയം അനുസ്മരണീയമായ സംഭവങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി രണ്ട് ഹരിജന്‍ വിദ്യാര്‍ത്ഥികളെ ഇവിടെ ചേര്‍ത്ത് പഠിപ്പിച്ചത് വലിയ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതു പോലെ ഹരിജനായിരുന്ന കക്കട്ട് പോസ്റ്റോഫീസിലെ ശ്രീ. ചെക്കുവിന്റെ ഭാര്യ മാധവിയെ ഇവിടെ അധ്യാപികയായി ചേര്‍ത്തതും അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. ഈ സ്കൂളില്‍ വച്ച് അക്കാലത്തൊരു വൈകുന്നേരം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടൊരു പൊതു യോഗം നടന്നതും എം എസ് പി കാര്‍ വന്ന് ക്രൂരമായി മര്‍ദ്ദനം നടത്തിയതായും പലര്‍ക്കും പരിക്കേറ്റതായും വാ മൊഴിയായി പറയപ്പെടുന്നു.  ജോര്‍ജ്ജ് അഞ്ചാമന് സ്തുതി ഗീതം പാടേണ്ടി വന്ന അതേ സ്ഥലത്തു തന്നെ അയാളെ കെട്ടു കെട്ടിച്ച പ്രവര്‍ത്തനങ്ങളും നടന്നുവെന്നത് ചരിത്രത്തിന്റെ മധുരമായ പ്രതികാരമായിരിക്കാം.  
സ്വാതന്ത്ര്യ സമരത്തിന്റെ അലയടികൾ ഈ സ്കൂളിലും ഉണ്ടായിരുന്നു. ബ്രിട്ടനിലെ അ‍ഞ്ചാം ജോർജ്ജ് മഹാരാജാവ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വാഴ്ത്തികൊണ്ട്- "ലോക വന്ദ്യനഞ്ചാം ജോർജ്ജ ങ്ങേറെക്കാലം വാണീടട്ടെ"എന്ന പ്രാർത്ഥന നിത്യേനെ ഈ സ്കൂളിൽ ചൊല്ലാറുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട 1930 കളിലും നാൽപ്പതുകളിലും ഈ വിദ്യാലയം അനുസ്മരണീയമായ സംഭവങ്ങൾക്ക് വേദിയായിട്ടുണ്ട്. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി രണ്ട് ഹരിജൻ വിദ്യാർത്ഥികളെ ഇവിടെ ചേർത്ത് പഠിപ്പിച്ചത് വലിയ കോളിളക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. അതു പോലെ ഹരിജനായിരുന്ന കക്കട്ട് പോസ്റ്റോഫീസിലെ ശ്രീ. ചെക്കുവിന്റെ ഭാര്യ മാധവിയെ ഇവിടെ അധ്യാപികയായി ചേർത്തതും അക്കാലത്ത് വലിയ വാർത്തയായിരുന്നു. ഈ സ്കൂളിൽ വച്ച് അക്കാലത്തൊരു വൈകുന്നേരം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടൊരു പൊതു യോഗം നടന്നതും എം എസ് പി കാർ വന്ന് ക്രൂരമായി മർദ്ദനം നടത്തിയതായും പലർക്കും പരിക്കേറ്റതായും വാ മൊഴിയായി പറയപ്പെടുന്നു.  ജോർജ്ജ് അഞ്ചാമന് സ്തുതി ഗീതം പാടേണ്ടി വന്ന അതേ സ്ഥലത്തു തന്നെ അയാളെ കെട്ടു കെട്ടിച്ച പ്രവർത്തനങ്ങളും നടന്നുവെന്നത് ചരിത്രത്തിന്റെ മധുരമായ പ്രതികാരമായിരിക്കാം.  
മേല്‍ സൂചിപ്പിച്ചതുപോലെ, നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് വേദിയാകേണ്ടി വന്ന പാതിരിപ്പറ്റ യു. പി സ്കൂള്‍ അതിന്റെ മഹത്തായ നൂറ്റി അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന്, ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ,  സാംസ്കാരിക മേഖലയില്‍ ഒരു വെള്ളി നക്ഷത്രം കണക്കെ ജ്വലിച്ചു നില്‍ക്കുന്നു. ഇക്കണ്ട കാലമത്രയും ഒരു നിഴല്‍ കണക്കെ ഞങ്ങളോടൊപ്പം നടന്ന എല്ലാവരേയും താഴ്മയോടെ സ്മരിക്കുന്നു.
മേൽ സൂചിപ്പിച്ചതുപോലെ, നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് വേദിയാകേണ്ടി വന്ന പാതിരിപ്പറ്റ യു. പി സ്കൂൾ അതിന്റെ മഹത്തായ നൂറ്റി അൻപത് വർഷങ്ങൾ പിന്നിട്ട് ഇന്ന്, ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ,  സാംസ്കാരിക മേഖലയിൽ ഒരു വെള്ളി നക്ഷത്രം കണക്കെ ജ്വലിച്ചു നിൽക്കുന്നു. ഇക്കണ്ട കാലമത്രയും ഒരു നിഴൽ കണക്കെ ഞങ്ങളോടൊപ്പം നടന്ന എല്ലാവരേയും താഴ്മയോടെ സ്മരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോട് കൂടിയ സ്കൂള്‍ കോമ്പൗണ്ട്.സൗകര്യപ്രദമായ ക്ലാസ് മുറികള്‍.വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യത്തിനായി രണ്ട് ബസ്സുകളടക്ക്ം മൂന്ന് വാഹനങ്ങള്‍.വിപുലമായ കുടിവെള്ള സൗകര്യം.സൗകര്യപ്രദമായ ടോയ് ലറ്റ് സൗകര്യം.ലൈബ്രറി സൗകര്യം.കമ്പ്യൂട്ടര്‍ലാബ്.സ്മാര്‍ട്ട് ക്ലാസ് റൂം
ചുറ്റുമതിലോട് കൂടിയ സ്കൂൾ കോമ്പൗണ്ട്.സൗകര്യപ്രദമായ ക്ലാസ് മുറികൾ.വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യത്തിനായി രണ്ട് ബസ്സുകളടക്ക്ം മൂന്ന് വാഹനങ്ങൾ.വിപുലമായ കുടിവെള്ള സൗകര്യം.സൗകര്യപ്രദമായ ടോയ് ലറ്റ് സൗകര്യം.ലൈബ്രറി സൗകര്യം.കമ്പ്യൂട്ടർലാബ്.സ്മാർട്ട് ക്ലാസ് റൂം


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


'''== മുന്‍ സാരഥികള്‍ ==
'''== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#'''സി.ശങ്കരന്‍ മാസ്റ്റര്‍
#'''സി.ശങ്കരൻ മാസ്റ്റർ
#ടി.കൃ‍ഷ്ണന്‍മാസ്റ്റര്‍
#ടി.കൃ‍ഷ്ണൻമാസ്റ്റർ
#സി.പി.കുഞ്ഞിരാമന്‍മാസ്റ്റര്‍
#സി.പി.കുഞ്ഞിരാമൻമാസ്റ്റർ
#കെ.കുഞ്ഞിക്കണാരന്‍മാസ്റ്റര്‍
#കെ.കുഞ്ഞിക്കണാരൻമാസ്റ്റർ
#ഇ.കെ..കുഞ്ഞിരാമന്‍മാസ്റ്റര്‍
#ഇ.കെ..കുഞ്ഞിരാമൻമാസ്റ്റർ
#പി.നാണുമാസ്റ്റര്‍
#പി.നാണുമാസ്റ്റർ
#സി.കെ.അബൂബക്കര്‍മാസ്റ്റര്‍
#സി.കെ.അബൂബക്കർമാസ്റ്റർ
#ചിത്രടീച്ചര്‍
#ചിത്രടീച്ചർ
#രാധടീച്ചര്‍
#രാധടീച്ചർ
#ലീലാമ്മ വര്‍ഗീസ്
#ലീലാമ്മ വർഗീസ്
#കെ.വി.രുഗ്മിണിയമ്മ
#കെ.വി.രുഗ്മിണിയമ്മ
#ടി.ടി.നാണുമാസ്റ്റര്‍
#ടി.ടി.നാണുമാസ്റ്റർ
#പി.കെ.കുഞ്ഞബ്ദുള്ളമാസ്റ്റര്‍
#പി.കെ.കുഞ്ഞബ്ദുള്ളമാസ്റ്റർ
#കെ.കുഞ്ഞിക്കണ്ണന്‍മാസ്റ്റര്‍
#കെ.കുഞ്ഞിക്കണ്ണൻമാസ്റ്റർ
#സി.കെ.ചന്ദ്രിടീച്ചര്‍
#സി.കെ.ചന്ദ്രിടീച്ചർ
#എം.ദേവിടീച്ചര്‍
#എം.ദേവിടീച്ചർ
#പി.പി.കടുങ്വോന്‍മാസ്റ്റര്‍
#പി.പി.കടുങ്വോൻമാസ്റ്റർ
#പി.ഗംഗാധരന്‍മാസ്റ്റര്‍
#പി.ഗംഗാധരൻമാസ്റ്റർ
#പി.യംകുഞ്ഞബ്ദുള്ളമാസ്റ്റര്‍
#പി.യംകുഞ്ഞബ്ദുള്ളമാസ്റ്റർ
#എന്‍.പി.ചന്ദ്രന്‍മാസ്റ്റര്‍
#എൻ.പി.ചന്ദ്രൻമാസ്റ്റർ
#ടി.ദിവാകരന്‍മാസ്റ്റര്‍
#ടി.ദിവാകരൻമാസ്റ്റർ
#വി.പി.സൂപ്പിമാസ്റ്റര്‍
#വി.പി.സൂപ്പിമാസ്റ്റർ
#എന്‍.കെ,അലിമാസ്റ്റര്‍
#എൻ.കെ,അലിമാസ്റ്റർ
#കെ.പി.ചന്ദ്രശേഖരന്‍മാസ്റ്റര്‍'''
#കെ.പി.ചന്ദ്രശേഖരൻമാസ്റ്റർ'''
'''
'''


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 87: വരി 87:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം ............. സ്ഥിതിചെയ്യുന്നു.         
*കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം ............. സ്ഥിതിചെയ്യുന്നു.         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/392380" എന്ന താളിൽനിന്ന് ശേഖരിച്ചത്