18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|ST.MARY'S H.S.S. MARIYAPURAM}} | {{prettyurl|ST.MARY'S H.S.S. MARIYAPURAM}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= എസ്.എം.എച്ച്.എസ്. മരിയാപുരം | | പേര്= എസ്.എം.എച്ച്.എസ്. മരിയാപുരം | | ||
സ്ഥലപ്പേര്= മരിയാപുരം| | സ്ഥലപ്പേര്= മരിയാപുരം| | ||
വിദ്യാഭ്യാസ ജില്ല= കട്ടപ്പന| | വിദ്യാഭ്യാസ ജില്ല= കട്ടപ്പന| | ||
റവന്യൂ ജില്ല= ഇടുക്കി | | റവന്യൂ ജില്ല= ഇടുക്കി | | ||
സ്കൂൾ കോഡ്= 30055 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 1968 | | |||
സ്കൂൾ വിലാസം= മരിയാപുരം പി.ഒ, <br/>ഇടുക്കി | | |||
പിൻ കോഡ്= 685602 | | |||
സ്കൂൾ ഫോൺ= 04862235321 | | |||
സ്കൂൾ ഇമെയിൽ= smhsmariyapuram@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= കട്ടപ്പന | | ഉപ ജില്ല= കട്ടപ്പന | | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= യു.പി , ഹൈസ്കൂൾ,ഹയർ സെക്കണ്ടറി | | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 270 | | ആൺകുട്ടികളുടെ എണ്ണം= 270 | | ||
പെൺകുട്ടികളുടെ എണ്ണം= 234| | പെൺകുട്ടികളുടെ എണ്ണം= 234| | ||
വിദ്യാർത്ഥികളുടെ എണ്ണം= 504| | |||
അദ്ധ്യാപകരുടെ എണ്ണം= 30 | | അദ്ധ്യാപകരുടെ എണ്ണം= 30 | | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ശ്രീ കുര്യൻ കെ.ജെ | | ||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ . റെജി | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ . റെജി ജോൺ വാതല്ലൂർ | | ||
ഗ്രേഡ്=5| | ഗ്രേഡ്=5| | ||
| | | സ്കൂൾ ചിത്രം=30055.JPG | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി | സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആർച്ച് ഡാമിൽ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നിൽപ്പും നൽകിയ ആകൃതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963 മുതൽ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന കുടിയേറ്റ ജനതയുടെ ചിരകാലസ്വപ്ന പൂർത്തീകരണമെന്നോണം 1963 ൽ മരിയാപുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂൾ പള്ളിയോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്.ദേവാലയത്തി പേരിൽ ആ സ്ക്കൂളും സെ. മേരീസ് എന്നപേരിൽ അറിയപ്പെട്ടു.1969 -ൽ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ൽ 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. 1976 ൽ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ൽ ഇവിടെ ഹൈസ്ക്കൂൾ അനുവദിക്കപ്പെട്ടു.ഹൈസ്ക്കൂളി ആദ്യത്തെ ഹെഡ്മാസ്റ്റർ O.M Emmanual സാറും മാനേജർ റവ.ഫാദർ ജോസ് കണ്ടത്തിലുമായിരുന്നു. സ്ക്കൂളിലെ ആദ്യ ബാച്ച് SSLC 92 % വിജയത്തോടെ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്തോടെ 1982 -ൽ പഠനം പൂർത്തിയാക്കി എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്.കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്ക്കൂൾ 2004 മുതൽ ഇടുക്കി വിദ്യാഭ്യാസ ഏജൻസിയുടെ ഭാഗമാണ്.2004 -ൽ സ്ക്കൂളി രജത ജൂബിലി കൊണ്ടാടി.2014 ൽ ഹയർസെക്കണ്ടറി സ്കൂളായി അംഗീകാരം ലഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടര | രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും യൂ.പി വിഭാഗത്തിന് 1 കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ സയൻസ് ലാബ്, വിപുലമായ ലൈബ്രറി, റീഡിംഗ് റും, LCD ROOM എന്നിവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കുട്ടികൾക്കായി പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സ്കൗട്ട് & ഗൈഡ്സ്. | *സ്കൗട്ട് & ഗൈഡ്സ്. | ||
* | *ജൂനിയർ റെഡ് ക്രോസ് | ||
*LCD ക്ലാസ്സ് | *LCD ക്ലാസ്സ് മുറികൾ | ||
*ക്ലാസ് | *ക്ലാസ് മാഗസിൻ. | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * കൗൺസലിങ് | ||
* | *എൻ.എസ്.എസ് | ||
== | == ക്ലബുകൾ == | ||
* | *സയൻസ് ക്ലബ്ബ് | ||
*സാമൂഹ്യശാസ്ത്ര ക്ലബ്ബ് | *സാമൂഹ്യശാസ്ത്ര ക്ലബ്ബ് | ||
*ഗണിത ക്ലബ്ബ് | *ഗണിത ക്ലബ്ബ് | ||
* | *നേച്ചർ ക്ലബ്ബ് | ||
*ഐറ്റി ക്ലബ്ബ് | *ഐറ്റി ക്ലബ്ബ് | ||
* | *ഹെൽത്ത് ക്ലബ്ബ് | ||
* | *സ്പോർട്സ് ക്ലബ്ബ് | ||
* | *ആർട്സ് ക്ലബ്ബ് | ||
*ക്യാറ്റ് | *ക്യാറ്റ് | ||
*വിദ്യാരംഗം കലാ സാഹിത്യ വേദി | *വിദ്യാരംഗം കലാ സാഹിത്യ വേദി | ||
*ഇംഗ്ലീഷ് ക്ലബ് | *ഇംഗ്ലീഷ് ക്ലബ് | ||
* | *എൻ.എസ്.എസ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇടുക്കി | ഇടുക്കി കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 65 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. രക്ഷാധികാരി അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവും റെവ. ഡോ. ജോൺ നെല്ലിക്കുന്നേൽ കോർപ്പറേറ്റ് മാനേജരായും ലോക്കൽ മാനേജരായി റെവ.ഫാ. വിൽസൻ മണിയാട്ട് പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്ററായി ശ്രി.കെ.ജെ കുര്യൻ സേവനം ചെയ്യുന്നു. | ||
==സ്കൂളിന്റെ | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | ||
{|class="wikitable" style="text-align:center; width:400px; height:600px" border="1" | {|class="wikitable" style="text-align:center; width:400px; height:600px" border="1" | ||
|1968 - 68 | |1968 - 68 | ||
വരി 160: | വരി 160: | ||
|} | |} | ||
|-== | |-== മുൻ സാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി വെരി. റവ.ഡോ. | ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി വെരി. റവ.ഡോ.ജോൺ നെല്ലിക്കുന്നേൽ, ഈ സ്കൂളിലെ അദ്ധ്യാപകരായ ശ്രീ ജിജോ അഗസ്റ്റ്യൻ,മേഴ്സി എം,എസ്, എൻറേണി ജെ കുളത്തിനാൽ, ഡോണാ ജോസ് എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. | ||
== | == മുൻവർഷങ്ങളിലെ എസ്.എസ്.എൽ.സി കുട്ടികളുടെ ക്ലാസ് ഫോട്ടോകൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.857420, 76.987351 | width=800px | zoom=16 }} | {{#multimaps: 9.857420, 76.987351 | width=800px | zoom=16 }} | ||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ഇടുക്കി | * ഇടുക്കി ആർച്ചുഡാമിൽ നിന്നും 3 കി.മി. അകലം | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |