18,998
തിരുത്തലുകൾ
(v) |
No edit summary |
||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | | വിദ്യാഭ്യാസ ജില്ല= കോതമംഗലം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 27031 | ||
| സ്ഥാപിതദിവസം= 6 | | സ്ഥാപിതദിവസം= 6 | ||
| സ്ഥാപിതമാസം= മാർച്ച് | | സ്ഥാപിതമാസം= മാർച്ച് | ||
| | | സ്ഥാപിതവർഷം=1963 | ||
| | | സ്കൂൾ വിലാസം= വാരപ്പെട്ടി പി.ഒ , <br/>കോതമംഗലം | ||
| | | പിൻ കോഡ്= 686691 | ||
| | | സ്കൂൾ ഫോൺ= 0485-284521 | ||
| | | സ്കൂൾ ഇമെയിൽ= nssvarappetty@yahoo.in | ||
| | | സ്കൂൾ വെബ് സൈറ്റ്= www.nsshssvarappetty@blogspot.in | ||
| ഉപ ജില്ല= കോതമംഗലം | | ഉപ ജില്ല= കോതമംഗലം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= യു.പി. | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 900 | ||
| അദ്ധ്യാപകരുടെ എണ്ണം= 41 | | അദ്ധ്യാപകരുടെ എണ്ണം= 41 | ||
| | | മാനേജർ=പ്രൊഫ.കെ.വി രവീന്ദ്രനാഥൻ നായർ | ||
| | | പ്രിൻസിപ്പൽ= എ. ആർ വിജയകുമാരി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ.സുരേഷ് | ||
| | | സ്കൂൾ ചിത്രം= Nss.jpg| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
പി കെ മണിക്കുട്ടൻ}} | പി കെ മണിക്കുട്ടൻ}} | ||
== ആമുഖം == | == ആമുഖം == | ||
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ | എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന ഈ സ്കൂൾ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. വാരപ്പെട്ടി ദേവസ്വം വക സ്ഥലത്ത് ഒരു എഴുത്തു കളരിയായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് വാരപ്പെട്ടി എൻ.എസ്.എസ്. കരയോഗത്തിന്റെ ഭരണത്തിൻ കീഴിൽ രണ്ടാം ക്ലാസ് വരെയുള്ള സ്കൂളായി തീർന്നു. തുടർന്ന് വികസന സാധ്യത ലക്ഷ്യമാക്കി കരയോഗം ഭാരവാഹികൾ , സ്കൂളിന്റെ ഉടമസ്ഥാവകാശം നായർ സർവീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. തേഡ് ഫോറം വരെയുള്ള മിഡിൽ സ്കൂളായി ഉയർന്ന സ്കൂളിന്റെ പ്രൈമറി വിഭാഗം സർക്കാരിന് സറണ്ടർ ചെയ്തു. മിഡിൽ സ്കൂൾ എൻ.എസ്.എസ്. നില നിർത്തി. | ||
1961-62 | 1961-62 ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു. സ്ഥല പരിമിതി മൂലം അവിടെ തുടരാൻ കഴിയതെ വന്നപ്പോൾ ഇപ്പോഴത്ത സ്ഥലം മാനേജ്മെന്റ് വിലയ്ക്കു വാങ്ങി. സമുദായാചാര്യന്റെ അനുഗ്രഹാശിസ്സുകളോടെ നല്ലവരായ നാടാടുകാരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ ശ്രമത്താൽ ഹൈസ്കൂളിനുള്ള മുഴുവൻ കെട്ടിടവും പണി തീർത്തു. 1964-65 ൽ ഇതൊരു പൂർണ ഹൈസ്കൂളായി. 1967 ൽ എസ്.എസ്.എൽ.സി. പരീക്ഷാ കേന്ദ്രം ആരംഭിച്ചു. | ||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 41: | വരി 41: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്കൗട്ട് | സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | ||
റെഡ് ക്രോസ്സ് | റെഡ് ക്രോസ്സ് | ||
വരി 51: | വരി 51: | ||
സീഡ് ക്ലബ് | സീഡ് ക്ലബ് | ||
സ്പോർട്സ് ക്ലബ് | |||
മ്യൂസിക് ക്ലബ് | മ്യൂസിക് ക്ലബ് | ||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് | |||
മിനി | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
== | == നേട്ടങ്ങൾ == | ||
പ്രവർത്തന മികവ് പരിഗണിച്ച് ഹയർസെക്കന്ററി തുടങ്ങിയപ്പോൾ തന്നെ ഈ സ്കൂളിനെ പരിഗണിച്ചു. 1998-99 മുതൽ പ്ലസ് ടു കോഴ്സുകൾ ആരംഭിച്ചു. ശാസ്ത്രവിഷയത്തിൽ രണ്ട് ബാച്ചുകളും,കൊമേഴ്സിൽ ഒരു ബാച്ചും നിലവിലുണ്ട്. യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിലായി 782 കുട്ടികളും ,26 ന് മേൽ സ്റ്റാഫംഗങ്ങളുമുണ്ട്. | |||
പാഠ്യ,പാഠ്യാനുബന്ധ | പാഠ്യ,പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ നേട്ടങ്ങളുണ്ടാക്കുന്ന സ്കൂൾ ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നാണ്. | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം, | സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം, സ്കൂൾ ബസ് സൗകര്യം എന്നിവ ഉണ്ട്. | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== | == മേൽവിലാസം == | ||
പിൻ കോഡ് : 686691 | |||
ഫോൺ നമ്പർ : 0485 2284521 | |||
ഇ | ഇ മെയിൽ വിലാസം : nssvarappetty@yahoo.in |