"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
18:46, 13 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർ 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം
വരി 349: | വരി 349: | ||
സി. പി. സൈഫുദ്ദീന്, ആയിഷ രഹ്ന. പി, റമീസ് ശിബാലി. കെ, വിദ്ധ്യാര്‍ത്ഥി പ്രതിനിധി അനഘ വേണുഗോപാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. | സി. പി. സൈഫുദ്ദീന്, ആയിഷ രഹ്ന. പി, റമീസ് ശിബാലി. കെ, വിദ്ധ്യാര്‍ത്ഥി പ്രതിനിധി അനഘ വേണുഗോപാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. | ||
'''ക്ലാസ് പി ടി എ''' | |||
'''21 ജൂലൈ 2016 - വെള്ളി''' | |||
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍''' | |||
ഈ വര്‍ഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് ജൂണ്‍ 19, ജൂലൈ 06, 20 ദിവസങ്ങളിലായി നടന്നു. ജൂണ്‍ 19 (തിങ്കള്‍) ന് ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളിലേയും, ജൂലൈ 06 (വ്യാഴം) ന് ഹൈസ്കൂള്‍ ക്ലാസ്സുകളിലേയും, ജൂലൈ 20 (വ്യാഴം) ന് പ്രൈമറി വിഭാഗം ക്ലാസ്സുകളിലേയുമായി മൂന്ന് ഘട്ടങ്ങളിലായാണ് ഈ വര്‍ഷത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് നടത്തിയത്. | |||
ക്ലാസ് ടീച്ചേഴ്സ് മീറ്റിങ്ങിന് അധ്യക്ഷത വഹിച്ചു. ക്ലാസ് ലീഡര്‍ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. കാര്യപരിപാടികള്‍ക്കു ശേഷം എല്ലാ ക്ലാസ്സുകളിലേയും പി ടി എ, എം പി ടി എ പ്രതിനിധികളെ തെരഞ്ഞടുത്തു. തുടര്‍ന്ന് പി ടി എ പ്രതിനിധി നന്ദി പറഞ്ഞ് 2016-17 അക്കാദമിക വര്‍ഷത്തെ ആദ്യത്തെ ക്ലാസ് പി ടി എ മീറ്റിങ്ങ് അവസാനിപ്പിച്ചു. | |||