Jump to content
സഹായം

"ജി.എച്ച്. എസ്സ്.എസ്സ് പുതുപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി ടൗണില്‍ നിന്നും 11 കിലോ മീറ്റര്‍ മാറി  പുതുപ്പാടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് 'പുതുപ്പാടി ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'.  ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ സ്ഥിതി ചെയ്യുന്നഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
.പുതുപ്പാടി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ 1974 സപ്തംപര‍് 3ന് പ്രവര്‍ത്തനമാരംഭിച്ചത് നാഷനല്‍ഹൈവേ 212ലെ ഇരുപത്തിയഞ്ചാം മൈലില്‍പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു മദ്രസയിലാണ്. 1974ല്‍ കേരള സര്‍ക്കാര് 110 സ്കൂളുകള്‍അനുവദിച്ചതില്‍ഒന്നാണ് പുതുപ്പാടി ഗവണ്‍മെന്‍റ് ഹൈസ്കൂള്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ പ‍ഞ്ചായത്ത് ബസാറിലാണ് ഹൈസ്കൂള്‍സ്ഥിതി ചെയ്യുന്നത് .1974 സപ്തംപര്‍ 4 ന് താമരശ്ശേരി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ഹെ‍ഡ്മാസ്റ്ററായ ശ്രീ ചന്ദ്രശേഖരന്‍നായര്‍, സി.വി. കു‍‍ഞ്ഞുമോന്‍എന്നകുട്ടിയെ ചേര്‍ത്തുകോ ണ്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്.കേവലം 96 കുട്ടികളുമായാണ് ആദ്യബാച്ച് ആരംഭിച്ചത്.1976 ലാണ് മദ്രസയില്‍നിന്നംഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറിയത്. സ്കൂളിന് സുരക്ഷിതമായ കെട്ടിടമില്ലാത്തതുകൊണ്ട് ആദ്യബാച്ച് എസ്.എസ്.എല്‍സി പരീക്ഷ താമരശ്ശേരി ഗവണ്‍മെന്‍റ് ഹൈസ്കൂളിലാണ് നടത്തിയത്. മുന്‍മന്ത്രിമാരായപി.പി. ഉമ്മര്‍കോയ, സിറിയക് ജോണ്‍എന്നിവര്‍സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി സേവനം ചെയ്തവരാണ്. ഇപ്പോള്‍ഉറപ്പുള്ള 5 കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി മുപ്പത്തിയഞ്ചോളം മുറികളിലായിട്ടാണ് സ്കൂള്‍പ്രവര്‍ത്തിക്കുന്നത്. സ്കുളിന്റെ ഹയര്‍സെക്കണ്ടറി വിഭാഗം ഹൈസ്കൂളില്‍നിന്നും രണ്ട് കിലോമീറ്റര്‍അകലെ 'ചമ്മരംപറ്റ' എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
പുതുപ്പാടി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ 1974 സപ്തംപര‍് 3ന് പ്രവര്‍ത്തനമാരംഭിച്ചത് നാഷനല്‍ഹൈവേ 212ലെ ഇരുപത്തിയഞ്ചാം മൈലില്‍പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഒരു മദ്രസയിലാണ്. 1974ല്‍ കേരള സര്‍ക്കാര് 110 സ്കൂളുകള്‍അനുവദിച്ചതില്‍ഒന്നാണ് പുതുപ്പാടി ഗവണ്‍മെന്‍റ് ഹൈസ്കൂള്. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ പ‍ഞ്ചായത്ത് ബസാറിലാണ് ഹൈസ്കൂള്‍സ്ഥിതി ചെയ്യുന്നത് .1974 സപ്തംപര്‍ 4 ന് താമരശ്ശേരി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ഹെ‍ഡ്മാസ്റ്ററായ ശ്രീ ചന്ദ്രശേഖരന്‍നായര്‍, സി.വി. കു‍‍ഞ്ഞുമോന്‍എന്നകുട്ടിയെ ചേര്‍ത്തുകോ ണ്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്.കേവലം 96 കുട്ടികളുമായാണ് ആദ്യബാച്ച് ആരംഭിച്ചത്.1976 ലാണ് മദ്രസയില്‍നിന്നംഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറിയത്. സ്കൂളിന് സുരക്ഷിതമായ കെട്ടിടമില്ലാത്തതുകൊണ്ട് ആദ്യബാച്ച് എസ്.എസ്.എല്‍സി പരീക്ഷ താമരശ്ശേരി ഗവണ്‍മെന്‍റ് ഹൈസ്കൂളിലാണ് നടത്തിയത്. മുന്‍മന്ത്രിമാരായപി.പി. ഉമ്മര്‍കോയ, സിറിയക് ജോണ്‍എന്നിവര്‍സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി സേവനം ചെയ്തവരാണ്. ഇപ്പോള്‍ഉറപ്പുള്ള 5 കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി മുപ്പത്തിയഞ്ചോളം മുറികളിലായിട്ടാണ് സ്കൂള്‍പ്രവര്‍ത്തിക്കുന്നത്. സ്കുളിന്റെ ഹയര്‍സെക്കണ്ടറി വിഭാഗം ഹൈസ്കൂളില്‍നിന്നും രണ്ട് കിലോമീറ്റര്‍അകലെ 'ചമ്മരംപറ്റ' എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/37998" എന്ന താളിൽനിന്ന് ശേഖരിച്ചത്