"സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മാർട്ടിൻ യു.പി.എസ്. നീണ്ടകരയിൽ (മൂലരൂപം കാണുക)
15:45, 22 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2017→ചരിത്രം
No edit summary |
|||
വരി 27: | വരി 27: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ഭുമിശാസ്ത്രപരവുമായി ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന നീണ്ടകര ഗ്രാമത്തിൽ 50 വർഷങ്ങൾക്കുമുൻപ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു തന്നെ ആദ്യമായി 1966 ഫെബ്രുവരി 12 ന് കൂദാശ ചെയ്യപ്പെട്ട സെന്റ് മാർട്ടിൻ പള്ളിയും അതെ പള്ളിമുറിയിൽ തന്നെ 1966 ജൂൺ 1 ന് സെന്റ് മാർട്ടിൻ എൽ പി സ്കൂളും ആരംഭിച്ചു .ഈ സ്കൂളിന്റെ മാനേജർ അന്നത്തെ സെന്റ് റാഫേൽ പള്ളി വികാരി ബഹുമാനപെട്ട കുര്യാക്കോസ് മാഞ്ഞാലി അച്ചൻ ,ഹെഡ്മിസ്ട്രസ് സി. ആൻട്രിസായും ആയിരുന്നു .പിനീട് ബഹു. സിറിയക് മണ്ണാശ്ശേരി അച്ചൻ മാനേജർ ആയിവന്നപ്പോൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടതാണ് ഇന്നത്തെ നീണ്ടകര ഗ്രാമത്തിന്റെ അഭിവൃദ്ധി കേന്ദ്രമായിരുന്ന സെന്റ് മാർട്ടിൻ യു പി സ്കൂൾ | സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും ഭുമിശാസ്ത്രപരവുമായി ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്ന നീണ്ടകര ഗ്രാമത്തിൽ 50 വർഷങ്ങൾക്കുമുൻപ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു തന്നെ ആദ്യമായി 1966 ഫെബ്രുവരി 12 ന് കൂദാശ ചെയ്യപ്പെട്ട സെന്റ് മാർട്ടിൻ പള്ളിയും അതെ പള്ളിമുറിയിൽ തന്നെ 1966 ജൂൺ 1 ന് സെന്റ് മാർട്ടിൻ എൽ പി സ്കൂളും ആരംഭിച്ചു .ഈ സ്കൂളിന്റെ മാനേജർ അന്നത്തെ സെന്റ് റാഫേൽ പള്ളി വികാരി ബഹുമാനപെട്ട കുര്യാക്കോസ് മാഞ്ഞാലി അച്ചൻ ,ഹെഡ്മിസ്ട്രസ് സി. ആൻട്രിസായും ആയിരുന്നു .പിനീട് ബഹു. സിറിയക് മണ്ണാശ്ശേരി അച്ചൻ മാനേജർ ആയിവന്നപ്പോൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടതാണ് ഇന്നത്തെ നീണ്ടകര ഗ്രാമത്തിന്റെ അഭിവൃദ്ധി കേന്ദ്രമായിരുന്ന സെന്റ് മാർട്ടിൻ യു പി സ്കൂൾ | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |