"കോളാട് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പിണറായി പഞ്ചായത്തിലെ
(പിണറായി പഞ്ചായത്തിലെ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പിണറായി പഞ്ചായത്തിലെ കോളാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കോളാട് ജെ ബി എസ് . {{Infobox School | ||
| സ്ഥലപ്പേര്=കോളാട് | |സ്ഥലപ്പേര്=കോളാട് | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=14317 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64460655 | ||
| | |യുഡൈസ് കോഡ്=32020400103 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1953 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=പാറപ്രം | ||
| പഠന | |പിൻ കോഡ്=670741 | ||
| പഠന | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=school14317@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം=5 | |വാർഡ്=18 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ധർമ്മടം | ||
| | |താലൂക്ക്=തലശ്ശേരി | ||
}} | |ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=29 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=31 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=60 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദീപ. ജി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജീഷ്ണ ജിജീഷ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ | |||
|സ്കൂൾ ചിത്രം=14317a.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== | == ചരിത്രഠ == | ||
'''പ്രകൃതി രമണീയത ഏറ്റുവാങ്ങി അഞ്ചരക്കണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കോളാട് ജൂനിയർ ബേസിക് സ്കൂൾ 1949 ൽ ശ്രീ കുഞ്ഞിരാമൻ മാസ്റ്റർ സ്ഥാപിച്ചു.1953 ൽ അംഗീകാരം ലഭിച്ചു.ആദ്യപ്രധാനാദ്ധ്യാപകൻ ശ്രീ.കുഞ്ഞിരാമൻ മാസ്റ്റർ തന്നെയായിരുന്നു. 1 മുതൽ 4 വരെ ക്ലാസുകളും പ്രീപ്രൈമറിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രധാന അദ്ധ്യാപിക ശ്രീമതി.ജി ദീപയും കൂടാതെ വി സുധ,റൈയ്ത്തത്ത്.എം,ജ്യോത്സ്ന.ജി, ഷിനില.എം എന്നവരും പ്രീ പ്രൈമറിയിൽ 2 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു .''' സാമൂഹ്യ പങ്കാളിത്തവും പി.ടി.എ യുടെ സഹകരണവുമാണ് വിദ്യാലയത്തിൻ്റെ വിജയത്തിനു പിന്നിൽ. | |||
'''<u><big>ഭൗതികസൗകര്യങ്ങൾ</big></u>''' | |||
വിശാലമായ 6 ക്ലാസ് മുറികൾ,ആവശ്യമായ ഫർണ്ണിച്ചറുകൾ,മുഴുവൻ ക്ലാസുകളിലും,ട്യൂബ്,ഫാൻ സൗകര്യം, ശുചിത്വ പൂർണ്ണമായ ടോയിലറ്റ് , വിശാലമായ കളി സ്ഥലം,ലൈബ്രറി ,കമ്പ്യൂട്ടർ സൗകര്യം ആധുനിക സൗകര്യത്തോടു കൂടിയ പാചകപ്പുര, ആകർഷണീയമായ ചിൽഡ്രൻസ് പാർക്ക്ല് ഈ വിദ്യാലയത്തിലുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കായിക മേളയിൽ നിരവധി തവണ ചാമ്പ്യൻഷിപ്പുകൾ,കലാമേളയിൽ നിരവധി എ ഗ്രേഡുകൾ, ക്വിസ് ,ഗണിതപ്രതിഭാനിർണ്ണയം,എൽഎസ്എസ്, ഇവയിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയിട്ടുണ്ട്.അറബിക് കലോത്സവത്തിന് ഓവർ ഓൾ കിരീടം ലഭിച്ചിട്ടുണ്ട്. | |||
== മാനേജ്മെന്റ് == | |||
ശ്രീ.എം റൗഫാണ് സ്കൂളിൻറ ഇപ്പോഴത്തെ മാനേജർ | |||
== മുൻസാരഥികൾ == | |||
,എം.രാജൻ,കെ.വസു,ടി.എം നാണി,ചന്തുക്കുട്ടി നായർ | |||
കുഞ്ഞിരാമൻ | |||
എം നാരായണൻ നായർ | |||
വി പത്മാവതി | |||
വി ഗോവിന്ദൻ | |||
വി സരോജിനി | |||
കെ കെ ഷൈലജ | |||
കെ അബ്ദൾ റഹ്മാൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
കലക്ടർ ശ്രി.രതീശൻ ഐഎഎസ് | |||
അഡ്വ.നസീർ | |||
ഡോ.ഷമിത | |||
കൂടാതെ ധാരളം സർക്കാർ ഉദ്യോഗസ്ഥരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
തലശ്ശേരിയിൽ നിന്ന് ബസ് മാർഗം കണ്ണൂർ റോഡ്- കൊടുവള്ളി ഗേറ്റ് - പിണറായി റോഡ് വഴി പടന്നക്കര ബസ് സ്റ്റോപ്പ് - ഓട്ടോമാർഗം അണ്ടല്ലൂർ കാവ് റോഡ് കോളാട് പാലം എത്തുന്നതിന് തൊട്ടു മുന്നേ വലതു വശം സ്കൂൾ{{Slippymap|lat=11.803564|lon=75.476581|zoom=16|width=800|height=400|marker=yes}} | |||