സെന്റ് ജോസഫ് എൽ പി എസ് കോടഞ്ചേരി (മൂലരൂപം കാണുക)
22:46, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2017→ദിനാചരണങ്ങൾ
No edit summary |
|||
വരി 113: | വരി 113: | ||
സ്കൂള്‍ ശാസ്ത്ര ക്ലബിന്‍റെയും,കാര്‍ഷിക ക്ലബിന്‍റെയും ആഭിമുഖ്യത്തില്‍ വനപര്‍വ്വം ബയോ പാര്‍ക്കിലേക്ക് ശാസ്ത്ര പഠന യാത്ര നടത്തി.വിവിധ ബാച്ചുകളായി തിരിഞ്ഞ് ഒന്നു മുതല്‍ നാലു വരെ എല്ലാ ക്ലാസുകാരും യാത്രയില്‍ പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച യാത്ര 10:30 ആയപ്പോഴേക്കും കാക്കവയല്‍ പാലാഴി ബയോ ഡയറി ഫാമില്‍ എത്തി.ഇവിടെ കുട്ടികള്‍ക്ക് പാല്‍ പാക്കറ്റില്‍ ആക്കുന്നതും കാലിത്തീറ്റ നിര്‍മിക്കുന്നതും കാണാന്‍ സാധിച്ചു.105 ഓളം പശുക്കള്‍ ഉള്ള ഫാമില്‍ ഇന്ത്യയില്‍ നിന്നുള്ള 2 പശുക്കളെ ഉള്ളു.ബാക്കി എല്ലാം വിദേശത്തു നിന്നും ഉള്ളവ ആണ്.ഇവിടെ ഉള്ള മണ്ണിര കമ്പോസ്റ്റും കുട്ടികള്‍ക്ക് പുതിയ അനുഭവമായി.തുടര്‍ന്ന് 12ആയപ്പോഴേക്കും വനപര്‍വത്തില്‍ എത്തുകയും കാഴ്ചകള്‍ കാണാന്‍ തുടങ്ങുകയും ചെയ്തു.വിവിധ തരം മരങ്ങളും സസ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന പ്രദേശമാണ് വനപര്‍വ്വം.പൂമ്പാറ്റകളും നക്ഷത്രവനവും പ്രത്യേക അനുഭവമാണ്.സസ്യങ്ങളെ കുറിച്ച് ധാരാളം കാര്യങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു.അപൂര്‍വ ഇനം മരങ്ങള്‍ ആദ്യമായി കണ്ട കുട്ടികള്‍ തികഞ്ഞ ഉല്ലാസത്തില്‍ ആയിരുന്നു. | സ്കൂള്‍ ശാസ്ത്ര ക്ലബിന്‍റെയും,കാര്‍ഷിക ക്ലബിന്‍റെയും ആഭിമുഖ്യത്തില്‍ വനപര്‍വ്വം ബയോ പാര്‍ക്കിലേക്ക് ശാസ്ത്ര പഠന യാത്ര നടത്തി.വിവിധ ബാച്ചുകളായി തിരിഞ്ഞ് ഒന്നു മുതല്‍ നാലു വരെ എല്ലാ ക്ലാസുകാരും യാത്രയില്‍ പങ്കെടുത്തു. രാവിലെ പത്തിന് ആരംഭിച്ച യാത്ര 10:30 ആയപ്പോഴേക്കും കാക്കവയല്‍ പാലാഴി ബയോ ഡയറി ഫാമില്‍ എത്തി.ഇവിടെ കുട്ടികള്‍ക്ക് പാല്‍ പാക്കറ്റില്‍ ആക്കുന്നതും കാലിത്തീറ്റ നിര്‍മിക്കുന്നതും കാണാന്‍ സാധിച്ചു.105 ഓളം പശുക്കള്‍ ഉള്ള ഫാമില്‍ ഇന്ത്യയില്‍ നിന്നുള്ള 2 പശുക്കളെ ഉള്ളു.ബാക്കി എല്ലാം വിദേശത്തു നിന്നും ഉള്ളവ ആണ്.ഇവിടെ ഉള്ള മണ്ണിര കമ്പോസ്റ്റും കുട്ടികള്‍ക്ക് പുതിയ അനുഭവമായി.തുടര്‍ന്ന് 12ആയപ്പോഴേക്കും വനപര്‍വത്തില്‍ എത്തുകയും കാഴ്ചകള്‍ കാണാന്‍ തുടങ്ങുകയും ചെയ്തു.വിവിധ തരം മരങ്ങളും സസ്യങ്ങളും നിറഞ്ഞു നില്‍ക്കുന്ന പ്രദേശമാണ് വനപര്‍വ്വം.പൂമ്പാറ്റകളും നക്ഷത്രവനവും പ്രത്യേക അനുഭവമാണ്.സസ്യങ്ങളെ കുറിച്ച് ധാരാളം കാര്യങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കാന്‍ സാധിച്ചു.അപൂര്‍വ ഇനം മരങ്ങള്‍ ആദ്യമായി കണ്ട കുട്ടികള്‍ തികഞ്ഞ ഉല്ലാസത്തില്‍ ആയിരുന്നു. | ||
[[പ്രമാണം:47416 field1.jpg|ലഘുചിത്രം|വനപര്‍വ്വം 1]] | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |