Jump to content
സഹായം

"പുത്തൂർ എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,085 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പിപുത്തൂർ
| പഠന വിഭാഗങ്ങള്‍1= എല്‍ പി 
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=യു പി (അഞ്ചാംതരം മാത്രം)
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=24   
| ആൺകുട്ടികളുടെ എണ്ണം=24   
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=എൻ സുബ്രഹ്മണ്യൻ             
| പ്രധാന അദ്ധ്യാപകന്‍=എൻ സുബ്രഹ്മണ്യൻ             
| പി.ടി.ഏ. പ്രസിഡണ്ട്=രതീഷ് കോളിയാട്ട്             
| പി.ടി.ഏ. പ്രസിഡണ്ട്=രതീഷ് കോളിയാട്ട്             
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം=13941 1.jpg |
}}
}}
== ചരിത്രം ==
== ചരിത്രം == 1919 ൽ പുത്തൂർ എ ൽ  പി  സ്കൂൾ  സ്ഥാപിക്കുന്നത് അവിടെനടത്തിയിരുന്നകുടിപള്ളിക്കൂടത്തിൻറെ തുടർച്ചയായാണ്. ഏറെ വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്.സ്കൂൾ സ്ഥലം പോലും അന്ന് ചിറക്കൽ രാജാവിൻറ്റെ  കാര്യസ്ഥന്മാർ കൊടുത്തില്ല ഒടുവിൽനെല്ലിയേരികൃഷ്ണൻനമ്പൂതിരിയാണ്
സ്ഥലം കൊടുത്തത് .ആദ്യ മാനേജർ കണ്ണൂർ അഴിക്കോട് സ്വദേശിയായ  കെ .ലക്ഷ്മിടീച്ചർ  ആണ് .പിന്നീട് എൻ .പി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി .കുഞ്ഞിരാമൻ മാസ്റ്ററും ഭാര്യ ലക്ഷ്മി  ടീച്ചറും അവിടെ  അദ്ധ്യാപകർ ആയിരുന്നു .
                                  1948 ലെ  കമ്മ്യൂണിസ്റ്റു വേട്ടക്കാലത്ത് സ്കൂളിനുള്ള  അംഗീകാരം റദ്ദ്  ചെയ്തിരുന്നു .പിന്നീട് 1952 ലാണ് സ്കൂളിന് വീണ്ടും അംഗീകാരം ലഭിച്ചത് .പുത്തൂരിലും പരിസരപ്രദേശങ്ങളിലേയും ഏകദേശം 3500 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട് .ഇപ്പോൾ അഞ്ചം തരം വരെയുള്ള ഒരു എ ൽ പി സ്കൂളായി പ്രവർത്തിക്കുന്നു .
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/320230" എന്ന താളിൽനിന്ന് ശേഖരിച്ചത്