"എ.എം.ജെ.ബി.എസ്.മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.ജെ.ബി.എസ്.മണ്ണൂർ (മൂലരൂപം കാണുക)
15:28, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
SHINCY.T.A (സംവാദം | സംഭാവനകൾ) No edit summary |
SHINCY.T.A (സംവാദം | സംഭാവനകൾ) No edit summary |
||
വരി 36: | വരി 36: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
1ാം ക്ലാസ്സ് മുതല്ക്കു തന്നെ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി സ്പോക്കന് ഇംഗ്ലീഷ് ക്ലാസ്സ് നടത്തിവരുന്നു . 2,3,4 ലെ കുട്ടികള്‍ക്കായി രക്ഷിതാക്കളുടെ സഹായത്തോടെ ഭാഷാ പഠനത്തിനു പ്രത്യേക ഊന്നല്‍ നല്കി വരുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്കായി ക്ലാസുകള്‍ തയ്യാറാക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുക്യത്തില്‍ വിവിധ കലാപരിപാടികള്‍ നടത്തി വരുന്നു.എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഉച്ചക്ക് സാഹിത്യ സമാജം നടത്തി വരുന്നു. ആരൊക്കെ പരിപാടി അവതരിപ്പിക്കുന്നു എന്നു മുതിര്‍ന്ന കുട്ടികള്‍ തന്നെ ലിസ്റ്റ് ചെയ്യുന്നു. മൈക്ക സൗകര്യവും ഉണ്ട് . | |||
ഗണിത ക്ലബ് ,പരിസര ക്ലബ് , ശുചിത്വ ക്ലബ് ,ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു.അതിനായി ഓരോ അധ്യാപകരെയും ചുമതലപ്പെടുത്തിയിരിക്കുന്നു.ഓരോ ക്ലാസ്സിലും ആവശ്യമായ വര്‍ക്ക് ഷീറ്റുകള്‍ നല്കി വരുന്നു. എ സ്.ആര് ജി മാസത്തില്‍ രണ്ടു തവണ കൂടുന്നു . | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |