"ഓസോൺ കുടയും ആഗോള താപനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഓസോൺ കുടയും ആഗോള താപനവും (മൂലരൂപം കാണുക)
01:44, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്: ഡി.വി.എച്ച്.എച്ച്.എസ്സ്- ലേഖനം തയ്യാറാക്കികൊണ്ടിരിയ്ക്കുന്ന…) |
No edit summary |
||
വരി 1: | വരി 1: | ||
ഓസോണ്‍ പാളിയില്‍ അന്റാര്‍ട്ടിക്കയ്ക്കു മുകളില്‍ ഈ വര്‍ഷം രൂപപ്പെടുന്ന വിള്ളല്‍ | |||
2007-ലേതിനെ അപേക്ഷിച്ച് വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. | |||
ഓസോണ്‍ ശോഷണത്തിനു കാരണമാകുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കാന്‍ ലോകമെങ്ങും | |||
ശ്രമം തുടരുന്നതിനിടെയാണ് ആശങ്കയുളവാക്കുന്ന ഈ വെളിപ്പെടുത്തല്‍. |