"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം (മൂലരൂപം കാണുക)
15:26, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→ചരിത്രം
വരി 49: | വരി 49: | ||
'വിദ്യാലയ പ്രവേശനത്തിനു വേണ്ടി 1914-ല്‍ അവശജനവിഭാഗങ്ങള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള ( കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടന്പലം സ്കൂള്‍ അഗ്ന്ക്കിരയാക്കപ്പെട്ടു. തീ വയ്ക്കപ്പെട്ട വിദ്യാലയത്തില്‍ അവശേഷിച്ചത് ഒരു ബഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓര്‍മ്മക്കായി വിദ്യാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. | 'വിദ്യാലയ പ്രവേശനത്തിനു വേണ്ടി 1914-ല്‍ അവശജനവിഭാഗങ്ങള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടം തൊണ്ണൂറാമാണ്ട് ലഹള ( കണ്ടല ലഹള ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടന്പലം സ്കൂള്‍ അഗ്ന്ക്കിരയാക്കപ്പെട്ടു. തീ വയ്ക്കപ്പെട്ട വിദ്യാലയത്തില്‍ അവശേഷിച്ചത് ഒരു ബഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓര്‍മ്മക്കായി വിദ്യാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. | ||
പൊതു ജനങ്ങളുടെ ശ്രമ ഫലമായി ഓല ഷെഡ്ഡ് കെട്ടി വീണ്ടും അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിനു ശേഷം ആദ്യത്തെ പ്രധമാധ്യാപിക ശ്രീമതി. എല്‍. ഭഗവതിയമ്മയും ആണ്‍പ്പള്ളിക്കൂടത്തിലെ പ്രഥമാധ്യാപന്‍ ശ്രീ നെയ്യാറ്റിന്‍കര ശ്രീനിവാസന് പോറ്റിയുമായിരുന്നു. | പൊതു ജനങ്ങളുടെ ശ്രമ ഫലമായി ഓല ഷെഡ്ഡ് കെട്ടി വീണ്ടും അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിനു ശേഷം ആദ്യത്തെ പ്രധമാധ്യാപിക ശ്രീമതി. എല്‍. ഭഗവതിയമ്മയും ആണ്‍പ്പള്ളിക്കൂടത്തിലെ പ്രഥമാധ്യാപന്‍ ശ്രീ നെയ്യാറ്റിന്‍കര ശ്രീനിവാസന് പോറ്റിയുമായിരുന്നു. | ||
1963 - ല്‍ ഊരൂട്ടന്പലത്ത് യു.പിയ സ്ക്കൂള് അനുവദിച്ചു. അതോടെ എല്‍. പി. വിഭാഗം പ്രവര്‍ത്തിച്ചിരുന്ന പെണ്‍പ്പള്ളിക്കൂടം യു.പി. സ്ക്കൂളായി മാറുകയും എല്‍.പി. വിഭാഗം പെണ് കുട്ടികളെ ആണ്‍പ്പള്ളിക്കൂടത്തിലേക്ക് മാറ്റുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ. എല്‍. പി. സ്കൂളും യു.പി. സ്കൂളുമായി മാറിയത്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |