"ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ (മൂലരൂപം കാണുക)
20:17, 2 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: 250px ആലുവ യു.സി.കോളേജില്പ്രൊഫസറായിരുന്ന റവറന…) |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:SETTLEMENT HSS ALUVA.jpg|250px]] | [[ചിത്രം:SETTLEMENT HSS ALUVA.jpg|250px]] | ||
ആലുവ യു.സി.കോളേജില്പ്രൊഫസറായിരുന്ന റവറന്റ്. | |||
== ആമുഖം == | |||
ആലുവ യു.സി.കോളേജില്പ്രൊഫസറായിരുന്ന റവറന്റ്.എല്.ഡബ്ല്യു.വില്യം ഹൂപ്പര്സ്ഥാപിച്ചതാണ് ആലുവ സെറ്റില്മെന്റ് സ്ക്കൂള്.1927 ല്ഒരു പ്രൈമിറ സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റില്മെന്റ് സ്ക്കൂള്തുടങ്ങിയത്.പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയര്ന്നു.പ്രൈമറി സ്ക്കൂള്സര്ക്കാര്ഏറ്റെടുക്കുകയും ,യു.പി വിഭാഗം മിഡില്സ്ക്കൂളായി തുടരുകയും ചെയ്തു.മിസ്റ്റര്.എം.തൊമ്മന്ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്.1954 ല്8-)ം ക്ലാസ്സ് ആരംഭിച്ചപ്പോള്മി.സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാര്ജെടുത്തു.സ്ക്കൂള്പൂര്ണ്ണരൂപത്തിലായത് 1956 ലാണ്.കെ.ഇ.ആര്വരുന്നത് വരെ പി.എസ്.എസ്.സ്കീമില്തുടര്ന്നു.അതിനുശേഷം അംഗീകാരമുള്ള അണ്-എയ്ഡഡ് സ്ക്കൂളായി.1984 ല്ഇംഗ്ലീഷ് മീഡിയവും 2004 ല്ഹയര്സെക്കന്ററിയും ആരംഭിച്ചു. 65 ഏക്കറില്വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തില് 600 ഓളം ിദ്യാര്ത്ഥികള്പഠിക്കുന്നു.ചെയര്മാന്ശ്രീ.എം.സി.ഗീവര്ഗീസ്,മാനേജര്ശ്രീ.ഒ.വി.മത്തായി,പ്രിന്സിപ്പല്ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോള്സ്ക്കൂളിന്റെ ഭരണസാരഥ്യം വഹിക്കുന്നവര്. | |||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
== മേല്‍വിലാസം == | |||
വര്‍ഗ്ഗം: സ്കൂള്‍ |