Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/സ്കിൽ സ്റ്റുഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
സ്കിൽ സ്റ്റുഡിയോ പ്രോജക്ടിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർഥികൾക്ക് തയ്യൽ പരിശീലനവും നടത്തിവരുന്നു വിവിധങ്ങളായ തുണികൾ ഉപയോഗിച്ചുള്ള തയ്യൽ പരിശീലനം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കാണ് കൂടുതലായും നൽകുന്നത് വർക്ക് എക്സ്പീരിയൻസ് അധ്യാപിക ലൈലാ പി ഇതിന് നേതൃത്വം നൽകുന്നു

[[പ്രമാണം:47102-thayyal.JPG|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:47102-thayyal.JPG|നടുവിൽ|ലഘുചിത്രം]]
== രക്ഷിതാക്കൾക്കുള്ള തൊഴിൽ പരിശീലനം ==
വിവിധങ്ങളായ തൊഴിൽ പരിശീലനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതോടൊപ്പം തന്നെ സ്കൂളിൻറെ അടുത്തുള്ള രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനങ്ങൾ നൽകിവരുന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോലയുടെ നേതൃത്വത്തിൽ കുട, സോപ്പ്, ഫിനോൾ, പേപ്പർ ബാഗ് ,ചോക്ക്, അഗർബത്തി എന്നിവ രക്ഷിതാക്കൾക്ക് പരിശീലനം നൽകുകയും രക്ഷിതാക്കൾ ഇതൊരു വരുമാന മാർഗമായി സ്വീകരിച്ചുകൊണ്ട് ഇത് പഠിച്ചെടുക്കുകയും സമൂഹത്തിലേക്ക് ഇതൊരു നല്ല പ്രവർത്തിയായി മാറ്റിയെടുക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിൽ ഏറെ പ്രശംസിക്കുകയും ചെയ്തു. ഇതിലൂടെ "സമൂഹം സ്കൂളിലേക്ക്, സ്കൂൾ സമൂഹത്തിലേക്ക് എന്ന ആപ്തവാക്യം ഊട്ടിയുറപ്പിക്കാൻ ഇതിലൂടെ സാധിക്കുന്നു.
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2909514" എന്ന താളിൽനിന്ന് ശേഖരിച്ചത്