Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 149: വരി 149:
ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ ഹയർ സെക്കന്ററി സ്കൂളിൽ ചിത്രശലഭ നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു.പ്രശസ്ത ചിത്രശലഭ നിരീക്ഷണ പ്രതിഭ ചായോത്ത് ഗവ ഹയർ സെക്കന്ററി സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുമായ സി.ആർ അശ്വഘോഷ് ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകി യത്.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനാധ്യാപിക റീന കെ.ടി നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് സിറാജുദ്ദീൻ പി.കെ അധ്യക്ഷനായിരുന്നു.42 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പിൽ രാവിലെ ക്ലാസ്സും തുടർന്ന് ചിത്രശലഭങ്ങളെ നിരീക്ഷിക്കാൻ ഫീൽഡ് ടിപ്പും സംഘടിപ്പിച്ചു.രമ്യ എൻ.വി ആയിരുന്നു ക്യാമ്പിന്റെ കോർഡിനേറ്റർ.ശാലിനി, സരിത, ശ്രീജ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

===ഡിജിറ്റൽ പത്രം രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.===
===05_11_2025_ഡിജിറ്റൽ പത്രം രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.===
[[പ്രമാണം:12036 digital pathram nov 2025 1.jpg|ലഘുചിത്രം]]

ഇളമ്പച്ചി ഗുരു ചന്തുപണിക്കർ സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പത്രം ലിറ്റിൽ വോയ്സ് രണ്ടാം പതിപ്പ് പ്രധാനാധ്യാപിക റീന കെ.ടി പ്രകാശനം ചെയ്തു.

704

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2899278" എന്ന താളിൽനിന്ന് ശേഖരിച്ചത്