ഗവ: യു.പി.എസ് .ചിറയിൻകീഴ്( ശാർക്കര) (മൂലരൂപം കാണുക)
16:28, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാം കൂര്‍ മഹാരാജാവായിരുന്ന ,'''സ്വാതിതിരുനാള്‍''' ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 1835 ല്‍ അനുവദിച്ച 5 ഇംഗ്ലീഷ് വിദ്യാലയത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള | |||
ഏക ഇംഗ്ലീഷ് വിദ്യാലയമാണ് ഇത്. '''ഹൈനസ് ഗൗരി ഇംഗ്ലീഷ് സ്കൂള്‍ ഫോര്‍ ഗേള്‍സ് ചിറയിന്‍കീഴ്''' | |||
എന്നപേരിലാണ് തുടങ്ങിയത്. കുട്ടികളുടേയൂം അധ്യാപകരുടേയും കുറവുമൂലം അടച്ചുപൂട്ടിയ വിദ്യാലയം 1838ല്‍ ( 1013 മിഥുനം ൧൯ ന്‍ പുനരാരംഭിച്ചു. ആരംഭകാലത്ത് ആല്‍ത്തറമൂട്ടിലായിരുന്നു ഈ വിദ്യാലയം. ആണ്‍കുട്ടികള്‍ക്കായി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച വിദ്യാലയം പിന്നീട് മലയാളം പള്ളിക്കൂടം എന്നപേരില്‍ അറിയപ്പെട്ടിരു്ന്നു. തിരുവിതാം കൂറിലെ പെണ്‍കുട്ടികള്‍ക്ക് | |||
ഇംഗ്ളീഷ് പഠിക്കുന്നതിനുള്ള ആദ്യത്തെ സ്ഥാപനമായിരുന്നു ഈ വിദ്യാലയം .പിന്നീട് വെര്‍ണ്ണാക്കുലര്‍ മലയാളം സ്കൂള്‍ ഫോര്‍ ഗേള്‍സ് എന്ന പേരിലാക്കി 1972 ശേഷം മലയാളം പള്ളിക്കൂടവും ഇംഗ്ലീഷ് സ്കൂളും ഒന്നായി ചേര്‍ന്നു ഗവ യുപി എസ് ചിറയില്‍ കീഴ് ആയി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||