"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
22:42, 27 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
* സേവനസന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക. | * സേവനസന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക. | ||
* അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക. | * അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക. | ||
'''പ്രവർത്തനങ്ങൾ:''' ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ സ്കൂൾ തലത്തിൽ നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു: | '''പ്രവർത്തനങ്ങൾ:''' ജൂനിയർ റെഡ് ക്രോസ് വിദ്യാർത്ഥികൾ സ്കൂൾ തലത്തിൽ നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു: | ||
| വരി 25: | വരി 21: | ||
ജൂനിയർ റെഡ് ക്രോസ് "സേവനം, ആരോഗ്യം, സൗഹൃദം" എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകുന്നു. നാളത്തെ മികച്ച പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഈ സംഘടന വലിയ പങ്കുവഹിക്കുന്നുണ്ട്. | ജൂനിയർ റെഡ് ക്രോസ് "സേവനം, ആരോഗ്യം, സൗഹൃദം" എന്ന മുദ്രാവാക്യവുമായി മുന്നോട്ട് പോകുന്നു. നാളത്തെ മികച്ച പൗരന്മാരെ വാർത്തെടുക്കുന്നതിൽ ഈ സംഘടന വലിയ പങ്കുവഹിക്കുന്നുണ്ട്. | ||
= '''<small>2025 ജൂലായ് 1 - ഡോക്ടർസ് ദിനം</small>''' = | |||
<big>ജൂലായ് 1 ഡോക്ടർസ് ഡേ യുമായി ബന്ധപ്പെട്ട് JRC യുടെ നേതൃത്വത്തിൽ മൂത്തേടത്ത് ഹൈസ്കൂൾ പൂർവ്വ വിദ്യാർഥികൂടിയായ Dr.വി പ്രശാന്തിനെ(Rtd. District Animal Husbandry Officer, Kannur.) ആദരിച്ചു. പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി വി. പി സന്തോഷ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.ബഹുമാനപ്പെട്ട HM പി കെ രത്നാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ Dr. എ ദേവിക ടീച്ചർ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ അഡ്വ. വിനോദ് രാഘവൻ ഉപഹാരം നൽകി ആദരിച്ചു. SRG കൺവീനർ വി വി ലീനടീച്ചർ ആശംസകൾ നേർന്നു സംസാരിച്ചു.തുടർന്ന് ഡോ.വി പ്രശാന്തിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾക്ക് പേവിഷ ബോധവൽക്കരണ ക്ലാസ് നടത്തി.</big> | |||
* മനുഷ്യസ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുക. | |||