"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ (മൂലരൂപം കാണുക)
00:27, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
<b>ക്രി</b>സ്ത്യന്‍ മിഷനറിമാരുടെ നേതൃത്വത്തില്‍ 1909-ല്‍ രൂപകൃതമായ വിദ്യാലയമാണ് തയ്യില്‍ സെന്റ് ആന്റണീസ് യു.പി.സ്കൂള്‍. തയ്യില്‍ കടലോര പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ വിദ്യാഭ്യാം ലക്ഷ്യമാക്കിയാണ് മിഷനറിമാര്‍ ഈ സ്ഥാപനത്തിന് ജന്മം നല്‍കിയത്.പ്രസ്തുത വിദ്യാലയം തയ്യില്‍ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിലും സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിലും ദീപസ്തംഭനായി നിലനിന്നിട്ടുണ്ട്.<br> പ്രസ്തുത വിദ്യാലയം കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ പ്രൈമറി സ്കൂളുകളില്‍ വിദ്യാഭ്യാസ – കലകായിക,ശാസ്ത്ര മേഖലകളിലും അക്കാദമിക്ക് കാര്യങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു പൊതു വിദ്യാലയം കൂടിയാണ്. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |