Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 410: വരി 410:

സൈബർ ഭീഷണിയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പാസ്സ്‌വേർഡുകൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും യോഗത്തിൽ ചർച്ച ചെയ്തു. ധാരാളം വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെ ചതിക്കുഴിയിൽ അകപ്പെട്ട് ജീവിതം പാഴാകുന്നത് കൊണ്ട്,  പ്രതിസന്ധികളെ ചെറുക്കേണ്ട വഴികളെ പറ്റിയും കുട്ടികൾക്ക് നിർദ്ദേശം നൽകി.കൈറ്റ്‌സ് വിദ്യാർത്ഥികൾ വഴി മറ്റു വിദ്യാർത്ഥികളിലെയും പൊതുസമൂഹത്തിനെയും   ഈ മഹാവിപത്തിൽ നിന്നും രക്ഷിക്കേണ്ടതിന്റെ  ഉത്തരവാദിത്വത്തെപ്പറ്റിയും കുട്ടികളെ മനസ്സിലാക്കി. യോഗത്തിന് നന്ദി പ്രകാശിപ്പിച്ചത് കൈറ്റ് മാസ്റ്റർ ജെബി തോമസ് ആണ്.

== ചൂരൽ കൊണ്ടുള്ള തൊഴിൽ സംരഭം - സന്ദർശനം ==
ഇടയാറന്മുള എ.എം.എം. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആറന്മുളയിലെ ജിജിയുടെ പാർത്ഥസാരഥി ഫർണിച്ചർ കട എന്ന ചൂരൽ ഉൽപ്പന്ന നിർമാണശാല സന്ദർശിച്ചു. ഈ സന്ദർശനത്തിലൂടെ കുട്ടികൾക്ക് ഈ തൊഴിലിനെക്കുറിച്ച് കൂടുതൽ അറിവ് ലഭിക്കുകയും, ആ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുകയും ചെയ്തു. തിരുവനന്തപുരത്തു നിന്നുള്ള മനു, ജയന്തൻ, ബിജു എന്നിവരുടെ സഹായത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്.
ചൂരൽ ഉപയോഗിച്ച് വിവിധതരം കസേരകളും ഊഞ്ഞാലുകളും ഇവിടെ നിർമ്മിക്കുന്നു. ചൂരൽ, ആണി, ചൂരലിൽ നിന്നെടുക്കുന്ന വള്ളി, വാർണിഷ് എന്നിവയാണ് ഇതിന് ഉപയോഗിക്കുന്ന പ്രധാന വസ്തുക്കൾ. വിവിധയിനം ചൂരൽ ഇവിടെ ഉപയോഗിക്കുന്നു.  ഇതിനാവശ്യമായ സാമഗ്രികൾ ആസാം, തായ്‌ലന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് കണ്ടെയ്നറുകളിൽ കൊണ്ടുവന്ന് കോട്ടയം കുറുപ്പുന്തറ, കടയ്ക്കൽ, വയല, പ്പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിക്കുന്നു. ഈ ചൂരലുകളിൽ നല്ലതും ചീത്തയുമുണ്ട്. നല്ല ചൂരലുകൾ തന്നെ അവർ തിരഞ്ഞെടുക്കുന്നു. ഗ്യാസിൽ ചൂടാക്കി അവ വളച്ചെടുക്കുന്നു. റൗണ്ട് ബേബി, സൂര്യ, ഗ്വാവ, ബോക്സ്, യു.പി ഈസി കസേരകൾ, ബാസ്ക്കറ്റ് ഊഞ്ഞാലുകൾ, പുൽക്കൂട്, സ്റ്റൂൾ തുടങ്ങിയ ചൂരൽ ഉൽപ്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നു.
പോളിഷ് ചെയ്ത് ഉണക്കാൻ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ സമയമെടുക്കും. ഇതിലുപയോഗിക്കുന്ന ടർപ്പന്റെയും ടിന്നിന്റെയും തരം ഉൽപ്പന്നത്തിന്റെ ആയുസ്സ് നിർണയിക്കുന്നു. 600 രൂപ മുതൽ 30,000 രൂപ വരെ വിലയുള്ള ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. ഈ തൊഴിൽ സംരംഭം കഠിനാധ്വാനത്തിന്റെ ഫലമായി വളർന്നു മുന്നേറുന്നു.
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
11,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2615923" എന്ന താളിൽനിന്ന് ശേഖരിച്ചത്