Jump to content
സഹായം

"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 69: വരി 69:
[[പ്രമാണം:19817 indipendance24-25 2.resized.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:19817 indipendance24-25 2.resized.jpg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:19817indipendance24 25 1.resized.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:19817indipendance24 25 1.resized.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:19817 indipendence 24-25 3.resized.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]
[[പ്രമാണം:19817 indipendence 24-25 3.resized.jpg|നടുവിൽ|ലഘുചിത്രം|355x355ബിന്ദു]]സ്വാതന്ത്ര്യ ദിന പരിപാടികൾ ആഘോഷമാക്കുന്നതിനു അധ്യാപകരും കുട്ടികളും നേരത്തെ തന്നെ സ്കൂളിൽ എത്തിയിരുന്നു. രാവിലെ 8:30ന് തന്നെ പതാക ഉയർത്തി. Hm ഷൈനി ടീച്ചറും പിടിഎ പ്രസിഡണ്ടും ചേർന്നാണ് പതാക ഉയർത്തിയത്. ഒപ്പം കുട്ടികൾ സംഘം ചേർന്ന് പതാക ഗാനം ആലപിച്ചു. പിന്നീട് അധ്യാപകരും പിടിഎ അംഗങ്ങളും സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിന്നീട് സ്വാതന്ത്ര സമര സേനാനികളെ ഓർമ്മിപ്പിച്ചുകൊണ്ട് കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. ശേഷം ഗ്രൗണ്ടിൽ കുട്ടികൾ എല്ലാം ചേർന്ന് ഇന്ത്യയുടെ ഭൂപട രൂപത്തിൽ അണിനിരന്നു. അതിനുശേഷം സ്വതന്ത്രദിന റാലിയാണ് നടന്നത്. റാലിയിൽ പങ്കെടുക്കുന്നതിന് കുട്ടികൾ എല്ലാം തന്നെ വെള്ള ഡ്രസ്സ് അണിഞ്ഞ് ഒരുങ്ങി വന്നിരുന്നു. റാലിയുടെ മുമ്പിലായി നെഹ്റു, ഗാന്ധിജി, ഝാൻസി റാണി, സരോജിനി നായിഡു എന്നിവരുടെ വേഷം ധരിച്ച് കുട്ടികൾ അണിനിരന്നു. പിന്നിൽ സ്വാതന്ത്ര്യദിന മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ട് റാലിക്ക് ആരംഭം കുറിച്ചു. തലേദിവസം നിർമ്മിച്ച പതാകയുമായി കുട്ടികൾ ആവേശത്തോടെ റാലി യിൽ പങ്കെടുത്തു. ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനങ്ങൾ, ഡാൻസ്, തുടങ്ങിയ കലാപരിപാടികൾ ഭംഗിയായി അവതരിപ്പിച്ചു. പിന്നീട് കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്വിസ് മത്സരം നടത്തി. പായസം വിതരണത്തോടെ പരിപാടികൾ അവസാനിച്ചു.
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614346" എന്ന താളിൽനിന്ന് ശേഖരിച്ചത്