Jump to content
സഹായം


"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 5: വരി 5:


== '''സമീറ എസ് (ഐ.എ.എസ്)''' ==
== '''സമീറ എസ് (ഐ.എ.എസ്)''' ==
ബാല്യവും കൗമാരവും വർണ്ണ ശബളമാക്കിയ അറിവുകളും,തിരിച്ചറിവുകളും പകർന്നു നൽകിയ പ്രിയ വിദ്യാലയമാണ് എനിക്ക് മൗണ്ട് കാർമൽ. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിക്കും അത്രമേൽ പ്രിയപ്പെട്ടതാകും ഈ വിദ്യാലയം . മൗണ്ട് കാർമേലിൻറെ ശിക്ഷണത്തിലൂടെ കടന്നു പോകുന്ന ഓരോ കുട്ടിയും മാനവികതയും, അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയുമുള്ള നല്ല വ്യക്തികളായി തീരും എന്നതിൽ സംശയമില്ല .ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇവിടെ നിന്ന് ലഭിച്ച ആത്മവിശ്വാസവും കാഴ്ചപ്പാടുകളും എനിക്ക് മുതല്കൂട്ടായിട്ടുണ്ട് . അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തെ കൂടുതൽ മികവുറ്റതാകട്ടെ എന്ന് ആശംസിക്കുന്നു
ബാല്യവും കൗമാരവും വർണ്ണ ശബളമാക്കിയ അറിവുകളും,തിരിച്ചറിവുകളും പകർന്നു നൽകിയ പ്രിയ വിദ്യാലയമാണ് എനിക്ക് മൗണ്ട് കാർമൽ. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിക്കും അത്രമേൽ പ്രിയപ്പെട്ടതാകും ഈ വിദ്യാലയം . മൗണ്ട് കാർമലിന്റെ ശിക്ഷണത്തിലൂടെ കടന്നു പോകുന്ന ഓരോ കുട്ടിയും മാനവികതയും, അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയുമുള്ള നല്ല വ്യക്തികളായി തീരും എന്നതിൽ സംശയമില്ല .ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇവിടെ നിന്ന് ലഭിച്ച ആത്മവിശ്വാസവും കാഴ്ചപ്പാടുകളും എനിക്ക് മുതല്കൂട്ടായിട്ടുണ്ട് . അധ്യാപകരുടെയും കുട്ടികളുടെയും കൂട്ടായ പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാലയത്തെ കൂടുതൽ മികവുറ്റതാകട്ടെ എന്ന് ആശംസിക്കുന്നു.


== '''ഗിരിജ ഡി. പണിക്കർ''' ==
== '''ഗിരിജ ഡി. പണിക്കർ''' ==
എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വിദ്യാലയമാണ് മൗണ്ട് കാർമ്മൽ ഹൈ സ്കൂൾ . 1979 ൽ എറണാകുളം ജില്ലയിൽ അംഗമാലിക്കടുത്ത പീച്ചാനിക്കാട്‌ കുഗ്രാമത്തിൽ നിന്നും എട്ടാം തരത്തിൽ ആണ് ഞാൻ മൗണ്ട് കാർമലിൽ ചേരുന്നത്. പിന്നീടുള്ള മൂന്ന് വർഷങ്ങൾ എന്റെ ജീവിതത്തിലെ നാഴികക്കല്ലുകളാണ് എന്ന് തന്നെ പറയാം . എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരിടമായിരുന്നു മൗണ്ട് കമലിന്റെ ലോകം അവിടുത്തെ ലൈബ്രറി ആണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. വായനയുടെ ലോകത്തേക് എന്നെ കൈ പിടിച്ച നടത്തിയത് ആ  ലൈബ്രറിയും ലൈബ്രേറിയനാണു . ഒരാദ്യാപിക എന്ന നിലയിൽ എന്റെ സേവനങ്ങളെ മറ്റുള്ളവർ പ്രകീർത്തിക്കുമ്പോൾ എല്ലാ ഞാൻ എന്റെ വിദ്യാലയത്തോട് കട പെട്ടിരിക്കുന്നു . ടീച്ചർ നിങ്ങൾ വളരെ നന്നായി ഭാഷകൾ കൈകാര്യം ചെയ്യുന്നു എന്ന് എന്നോട് പറയുമ്പോളും എന്റെ മനസ് മൗണ്ട് കമലിന്റെ മുറ്റത് പിച്ച വെക്കും . ഇത്രേമേൽ ആർജവത്തോടെ ഡയബനത്തെ കാണുന്ന ഒരു കുട്ടമദ്യാപകർ , അവരിൽ നിന്നാണ് എനിക്ക് ഒരു നല്ല അദ്ധ്യാപിക ആകുവാൻ കഴിഞ്ഞത് . കുഞ്ഞിൻകളോട് ചേർന്നു നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത് ഇവിടുത്തെ പദാന്തരീക്ഷമാണ്   (റി. സർക്കാർ സ്കൂൾ അദ്ധ്യാപിക ).
എന്നെ ഞാൻ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വിദ്യാലയമാണ് മൗണ്ട് കാർമൽ ഹൈ സ്കൂൾ . 1979 ൽ എറണാകുളം ജില്ലയിൽ അംഗമാലിക്കടുത്ത പീച്ചാനിക്കാട്‌ കുഗ്രാമത്തിൽ നിന്നും എട്ടാം തരത്തിൽ ആണ് ഞാൻ മൗണ്ട് കാർമലിൽ ചേരുന്നത്. പിന്നീടുള്ള മൂന്ന് വർഷങ്ങൾ എന്റെ ജീവിതത്തിലെ നാഴികക്കല്ലുകളാണ് എന്ന് തന്നെ പറയാം. എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരിടമായിരുന്നു മൗണ്ട് കാർമലിന്റെ ലോകം. അവിടുത്തെ ലൈബ്രറി ആണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. വായനയുടെ ലോകത്തേക് എന്നെ കൈ പിടിച്ച നടത്തിയത് ആ  ലൈബ്രറിയും ലൈബ്രേറിയനാണു . ഒരാദ്യാപിക എന്ന നിലയിൽ എന്റെ സേവനങ്ങളെ മറ്റുള്ളവർ പ്രകീർത്തിക്കുമ്പോൾ എല്ലാ ഞാൻ എന്റെ വിദ്യാലയത്തോട് കട പെട്ടിരിക്കുന്നു . ടീച്ചർ നിങ്ങൾ വളരെ നന്നായി ഭാഷകൾ കൈകാര്യം ചെയ്യുന്നു എന്ന് എന്നോട് പറയുമ്പോളും എന്റെ മനസ് മൗണ്ട് കമലിന്റെ മുറ്റത് പിച്ച വെക്കും . ഇത്രേമേൽ ആർജവത്തോടെ ഡയബനത്തെ കാണുന്ന ഒരു കുട്ടമദ്യാപകർ , അവരിൽ നിന്നാണ് എനിക്ക് ഒരു നല്ല അദ്ധ്യാപിക ആകുവാൻ കഴിഞ്ഞത് . കുഞ്ഞിൻകളോട് ചേർന്നു നിൽക്കാൻ എന്നെ പ്രാപ്തയാക്കിയത് ഇവിടുത്തെ പദാന്തരീക്ഷമാണ്   (റി. സർക്കാർ സ്കൂൾ അദ്ധ്യാപിക ).


== '''അഞ്ചു കൃഷ്ണ അശോക്''' ==
== '''അഞ്ചു കൃഷ്ണ അശോക്''' ==
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2610984" എന്ന താളിൽനിന്ന് ശേഖരിച്ചത്