Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/പി ടി എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 8: വരി 8:

== പിടിഏ റിപ്പോര്‍ട്ട് 2015-16 ==
== പിടിഏ റിപ്പോര്‍ട്ട് 2015-16 ==
[['''വകേരി''']] പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് [[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി ഗവണ്‍മെന്റ് സ്കൂളിനുള്ളത്]]. 1962ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളില്‍നിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തില്‍ കര്‍മ്മശേഷിയുള്ളവരാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി നാനാവിധമായ പാഠ്യപ്രവര്‍ത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂള്‍ പി.ടി.എ അതിന്റെ കര്‍മ്മപഥകത്തില്‍ മുന്നേറുകയാണ്.
'''[[വകേരി]]''' പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് [[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി ഗവണ്‍മെന്റ് സ്കൂളിനുള്ളത്]]. 1962ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളില്‍നിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തില്‍ കര്‍മ്മശേഷിയുള്ളവരാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി നാനാവിധമായ പാഠ്യപ്രവര്‍ത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂള്‍ പി.ടി.എ അതിന്റെ കര്‍മ്മപഥകത്തില്‍ മുന്നേറുകയാണ്.
=== അംഗങ്ങള്‍ ===
16/09/15ന് ബുധനാഴ്ച 2015-16 PTA പ്രസിഡന്റ് ശ്രീ സുനില്‍കുമാറിന്റെ അദ്ധ്യക്ഷത യില്‍ രക്ഷിതാക്കളുടെ പൊതുയോഗം ചേര്‍ന്നു. യോഗത്തിന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ. സുരേന്ദ്രന്‍മാസ്റ്റര്‍  സ്വാഗതം പറഞ്ഞു.  യോഗതതില്‍ 2014-15 വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2015-16 വര്‍ഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു.  

ഷാജി സി. എം (പ്രസിഡന്റ്), ഗിരിജാമണി (വൈസ് പ്രസിഡന്റ്), കെ.കെ അബൂബക്കര്‍, വി.കെ. രാജന്‍മാസ്റ്റര്‍, ബാബു മടൂര്‍, രാജേന്ദ്രന്‍, സി.പി.മുനീര്‍, കക്കടം റസാഖ്, കൊടൂര്‍ സുരേഷ്, ജയ്സി പുളിക്കല്‍, സിന്ധുപ്രകാശ്എന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവര്‍ക്കു പുറമെ, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ സീനിയര്‍ അസിസ്റ്റന്റ് എന്നിവരുള്‍പ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേര്‍ന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദര്‍ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനില്‍ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവര്‍ അംഗങ്ങള്‍.

വരി 37: വരി 37:
=== ഉച്ചഭക്ഷണം. ===
=== ഉച്ചഭക്ഷണം. ===
കുറ്റമറ്റരീതിയില്‍ ഉച്ചഭക്ഷണവിതരണം ശ്രീമതി Regards ഷീനടീച്ചറുടെ ചുമതലയില്‍ നടന്നുവരുന്നു. 350 കുട്ടികള്‍ സ്കൂളില്‍നിന്ന് ഉച്ചക്കു ഭക്ഷണം കഴിക്കുന്നു. ശ്രീമാന്‍ നിഷാദാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. അധ്യാപകരുടെ ഉത്തരവാദിത്വത്തില്‍ കുട്ടികള്‍ക്കു വിതരണം നടത്തുന്നു. LP,UP ക്ലാസുകളിലെ കുട്ടികള്‍ക്ക്  ക്ലാസ്മുറികളില്‍ എത്തിച്ച് വിതരണം ചെയ്യുന്നു. ഹൈസ്കൂള്‍ ക്ലാസിലെ കുട്ടികള്‍ക്ക്  കഞ്ഞിപ്പുരയില്‍ വച്ചും വിളമ്പുന്നു. ഓരോ ദിവസവും ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണ വിതരണത്തിനും പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  

== കലാ കായികം പ്രവര്‍ത്തനങ്ങള്‍ ==
=== കലാ കായികം പ്രവര്‍ത്തനങ്ങള്‍ ===
പഠനത്തോടൊപ്പം കലാകായിക മേഖലയിലും കുട്ടികള്‍ മികവുപുലര്‍ത്തുന്നു. കുട്ടികളുടെ കഴിവുകള്‍ കണ്ടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി PTA പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നു. സ്കൂള്‍ കലോത്സവം 2015 ഒക്ടോബര്‍ 29,30 തിയ്യതികളിലായി നടന്നു. മുകച്ച നിലവാരം പുലര്‍ത്തിയ സമ്മാനാര്‍ഹരായ കുട്ടികളെ സബ് ജില്ലാ കലോത്സവത്തില്‍ പങ്കെടുപ്പിച്ചു. 2015-16 വര്‍ഷം കലോത്സവനടത്തിപ്പു ചുമതല പ്രവീണ്‍ പി മാത്യ സാറിനാ യിരുന്നു. കലോത്സവകമ്മറ്റിയെ ഈ അവസരത്തില്‍ അനുമോദിക്കുന്നു.  കായികരംഗത്ത് വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വി‌കസിപ്പിക്കുന്നതിന് കായികാദ്ധ്യാപകന്‍ പ്രത്യകം ശ്രദ്ധിക്കു ന്നു. 2015 നവംമ്പര്‍  7,8 തിയ്യതികളിലായി കായികമേള സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ കായികമേളയില്‍ പങ്കെടുപ്പിച്ചു. കായികാദ്ധ്യാപകനായിരുന്ന കെ കെ മുകുന്ദന്‍ മാഷ് സ്ഥലംമാറ്റം വാങ്ങിപോയതിനാല്‍ നിലവില്‍ കായികാദ്ധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നു.  

=== ക്ലബ്ബ്പ്രവര്‍ത്തനങ്ങള്‍ ===
=== ക്ലബ്ബ്പ്രവര്‍ത്തനങ്ങള്‍ ===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260580" എന്ന താളിൽനിന്ന് ശേഖരിച്ചത്