Jump to content
സഹായം

"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂളിന്റെ ഡീറ്റെയിൽസ് ചേർക്കുന്നതിന് വേണ്ടി
(സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂളിന്റെ ഡീറ്റെയിൽസ് ചേർക്കുന്നതിന് വേണ്ടി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
== '''''<big>കല്ലോടി</big>''''' ==
സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂൾ കല്ലോടി  1999ൽ സ്ഥാപിതമായി.  ഹൈസ്കൂളിനോട് ചേർന്നാണ് ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിക്കുന്നത്.  ഉന്നത  വിദ്യാഭ്യാസത്തിനുതകുന്ന തരത്തിലാണ് ഇവിടെ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യുന്നത്.
 
ഹയർ സെക്കന്ററി സ്കൂളിൽ 15 അദ്ധ്യാപകർ ഉണ്ട്.  കൂടാതെ ബയോ മാത്‍സ്,  കമ്പ്യൂട്ടർ സയൻസ് എന്നീ സ്ട്രീമുകളിലേക്കു കുട്ടികളെ എടുക്കുന്നു.
 
കൃത്യമായ ചിട്ടയോടു കൂടിയുള്ള ട്രെയിനിങ് നടത്തുന്നത് മൂലം ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കുട്ടികൾക്ക് എളുപ്പത്തിൽ പ്രവേശനം നേടുവാൻ സാധിക്കും
 
== '''''<big>[[സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ|കല്ലോടി]]</big>''''' ==
നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകൾ സൂര്യതേജസ്സിന്റെ വാസരപ്പൂക്കൾക്കു വഴിമാറവേ, വർഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങൾ ഒളിച്ചുകളിക്കുന്ന കുന്നോരങ്ങൾ വയൽപ്പരപ്പോടു ചേരവേ, കബനിയിൽ കുളിച്ച് ഈറനുടുത്ത് ഹരിതാഭപുതച്ച് ബാണാസുരക്കോണിൽ ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി. അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്ക്കൂൾ. അജ്ഞാനതിമിരത്തിൽ കൊളുത്തി വച്ച കൈത്തിരി..... ഇരുൾക്കടലിൽ കരതേടുന്ന യാനപാത്രങ്ങൾക്കു വിളക്കുമരം..... ഗ്രാമഹൃദയത്തിന്റെ ഇടനാഴിയിൽ നിറഞ്ഞുകത്തുന്ന ചെരാത്....... അറിവിന്റെ- തിരിച്ചറിവിന്റെ ഉർവരത..... മരുഭൂവിൽ നീരുറവ തേടുന്നവന് മരുപ്പച്ച..... കൂരിരുൾകൊടുങ്കാട്ടിൽ പ്രത്യാശയുടെ മിന്നാമിനുങ്ങുവെട്ടം..... നിരക്ഷരസ്വപ്നങ്ങൾക്ക് സാക്ഷരതയുടെ സാഫല്യം    മാനന്തവാടി താലൂക്കിൽ എടവക പ‌ഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് ഞങ്ങളുടെ ജന്മദേശമായ കല്ലോടി സ്ഥിതിചെയ്യുന്നത്. സാമൂഹിക,സാംസ്കാരിക,സാമ്പത്തിക മേഖലകളിൽ പുരോഗതി

[[പ്രമാണം:15008k.jpeg|നടുവിൽ|ചട്ടരഹിതം|631x631ബിന്ദു]]

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2602947" എന്ന താളിൽനിന്ന് ശേഖരിച്ചത്