Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
കൊല്ലത്തെ മറ്റൊരു പ്രസിദ്ധമായ ഹിൽസ്റ്റേഷനാണ് കുളത്തൂപുഴ. പുറമേ നിന്നും സഞ്ചാരികൾ അധികം എത്തിച്ചേരാറില്ലെങ്കിലും പ്രാദേശികമായി ഏറെ പ്രചാരത്തിലുള്ള സ്ഥലമാണിത്. കൊല്ലം നഗരത്തിൽ നിന്നും 60 കിലോ മീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ തീർഥാടകരാണ് കൂടുതലായും എത്തുക.കൂളത്തുപ്പൂഴ ശാസ്താ ക്ഷേത്രം പ്രശസ്തമായ തീർഥാടന കേന്ദ്രം കൂടിയാണ്. പച്ച പുതച്ച കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ക്ഷേത്രത്തിന്റെ കാഴ്ച ആരെയും ആകർഷിക്കുന്നതാണ്.<ref><nowiki><ref></nowiki>[http://malayalam.native http://malayalam.nativeplanet.com]</ref>

=== തങ്കശ്ശേരി ===
=== തങ്കശ്ശേരി ===[[\Thumb\thangasseri arch]]
കൊല്ലം ജില്ലയിൽ കൊല്ലം നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ അകലെയാണ് '''തങ്കശ്ശേരി'''. തങ്കമ്മശ്ശേരി എന്ന പദം ലോപിച്ചാണ് തങ്കശ്ശേരി എന്ന പേര് ഉണ്ടായത്.

ഇവിടത്തെ തങ്കശ്ശേരി വിളക്കുമാടം (ലൈറ്റ്‌ഹൌസ്) പ്രസിദ്ധമാണ്‌. തങ്കശ്ശേരി കടൽ മുനമ്പിൽ നിന്നും സമീപപ്രദേശത്തുള്ള ജോനകപ്പുറത്തുനിന്നും രണ്ട് കടൽത്തിട്ടകൾ (ബ്രേക്ക് വാട്ടർ) പണിത് കടലിനെ തടഞ്ഞുനിറുത്തിയതു കാരണം മത്സ്യബന്ധനം ഈ പ്രദേശങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. തങ്കശ്ശേരിയും സമീപ പ്രദേശങ്ങളും മത്സ്യബന്ധനത്തിനു പണ്ടുകാലം മുതൽക്കേ അനുയോജ്യമായിരുന്നു.

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2600025" എന്ന താളിൽനിന്ന് ശേഖരിച്ചത്