"സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:55, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
<small>2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ വിദ്യാഭ്യാസകാലത്തെ പാഠമുൾക്കൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു.വിദ്യാലയ അന്തരീക്ഷത്തിൽ എത്ര തന്നെ ഊർജ്ജസ്വലതയോടെ വിദ്യാർഥിനികളെ നിർത്താറുണ്ട് അത്രതന്നെ സജീവതയുടെ ഓൺലൈൻ വഴി എല്ലാ പരിപാടികൾക്കും ഊന്നൽ നൽകി കൊണ്ട് തന്നെയാണ് ഈ അധ്യയന വർഷവും പിറവികൊണ്ടത്.</small> | <small>2020-21 അധ്യയന വർഷത്തിലെ ഓൺലൈൻ വിദ്യാഭ്യാസകാലത്തെ പാഠമുൾക്കൊണ്ട് കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാൻ 2021-22 അധ്യയനവർഷത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന് കഴിഞ്ഞു.വിദ്യാലയ അന്തരീക്ഷത്തിൽ എത്ര തന്നെ ഊർജ്ജസ്വലതയോടെ വിദ്യാർഥിനികളെ നിർത്താറുണ്ട് അത്രതന്നെ സജീവതയുടെ ഓൺലൈൻ വഴി എല്ലാ പരിപാടികൾക്കും ഊന്നൽ നൽകി കൊണ്ട് തന്നെയാണ് ഈ അധ്യയന വർഷവും പിറവികൊണ്ടത്.</small> | ||
<small>മലയാളത്തിളക്കം,ഗണിതവിജയം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും മികവുറ്റ വിദ്യാഭ്യാസംനൽകുന്നു</small> | <small>മലയാളത്തിളക്കം,ഗണിതവിജയം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയും മികവുറ്റ വിദ്യാഭ്യാസംനൽകുന്നു</small> | ||
* ഈ വർഷത്തെ വിദ്യാരംഗം ക്ലബ്ബ് വായനാവാരത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. വായനാവാരത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തിയിരുന്നു.വായന പ്രോത്സാഹിപ്പിക്കുന്നതിനുതകമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.വായനയിലുള്ള താല്പര്യം വളർത്തുവാൻ ആയി ചുമർപത്രിക നിർമ്മാണം ,വായന കാർഡ് നിർമ്മാണം,കാർഡ് വായന,കഥാസന്ദർഭ ചിത്രീകരണം ,തുടങ്ങി വിവിധതരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. | * ഈ വർഷത്തെ വിദ്യാരംഗം ക്ലബ്ബ് വായനാവാരത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. വായനാവാരത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നടത്തിയിരുന്നു.വായന പ്രോത്സാഹിപ്പിക്കുന്നതിനുതകമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.വായനയിലുള്ള താല്പര്യം വളർത്തുവാൻ ആയി ചുമർപത്രിക നിർമ്മാണം ,വായന കാർഡ് നിർമ്മാണം,കാർഡ് വായന,കഥാസന്ദർഭ ചിത്രീകരണം ,തുടങ്ങി വിവിധതരം പ്രവർത്തനങ്ങൾ നടത്തിവരുന്നു. |