Jump to content
സഹായം

"എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''വടക്കേക്കാട്''' ==
== '''വടക്കേക്കാട്''' ==
<nowiki>[[പ്രമാണം:24249-gramapanchayath.jpg\Thump\വടക്കേക്കാട് ഗ്രാമ പ‍‍ഞ്ചായത്ത്,വൈലത്തൂ൪‍‍‍]]</nowiki>
തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിന് അടുത്ത് ചെയ്യുന്ന സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കേക്കാട്. നിരവധി വിദ്യാലയങ്ങളും മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഗ്രാമം തീരപ്രദേശത്തിനടുത്താണ്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്ററും ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററും കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് 9 കിലോമീറ്ററും അകലെയാണ് വടക്കേക്കാട് സ്ഥിതി ചെയ്യുന്നത്.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 30 കിലോമീറ്ററും ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററും കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് 9 കിലോമീറ്ററും അകലെയാണ് വടക്കേക്കാട് സ്ഥിതി ചെയ്യുന്നത്.
വരി 7: വരി 10:
സമതല പ്രദേശമായ ഇവിടെ കളിമണ്ണുകലർന്ന മണലാണ് മുകൾത്തട്ടിൽ.
സമതല പ്രദേശമായ ഇവിടെ കളിമണ്ണുകലർന്ന മണലാണ് മുകൾത്തട്ടിൽ.

=== പ്രമുഖ വ്യക്തികൾ ===
=== പ്രധാന പൊതുസ്ഥാപനങ്ങൾ ===
 
വടക്കേക്കാട് ഗ്രാമപഞ്ചായത്ത്
 
കൃഷിഭവൻ
 
എസ്എസ്എൽസി എൽപിഎസ് വൈലത്തൂർ
 
പ്രാഥമിക ആരോഗ്യ കേന്ദ്രം
 
=== ശ്രദ്ധേയരായ വ്യക്തികൾ ===
 
* കെ. ഭവദാസ്
* പ്രേംജി
* എം.ആർ.ഭട്ടത്തിരിപ്പാട്
* എ.സി.കുഞ്ഞുമോൻ ഹാജി
* ചിറ്റഴി മാധവിയമ്മ
* കെ പി നമ്പൂതിരി
 
=== ആരാധനാലയങ്ങൾ ===
 
* സെന്റ്.സിറിയക് ച൪ച്ച്,വൈലത്തൂ൪
* പാ൪ക്കാടി ഭഗവതി ക്ഷേത്രം
* താഴേക്കാവ് ക്ഷേത്രം
* കട്ടക്കാമ്പൽ ക്ഷേത്രം
 
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
 
* ഗവൺമെന്റ് ഹയ൪ സെക്കണ്ടറി സ്ക്കൂൾ
* ഐ സി എ സ്കൂൾ
* റഹ്മത്ത് സ്കൂൾ
* അമാൽ ഇംഗ്ലീഷ് മീ‍ഡിയം സ്കൂൾ
 
=== ചിത്രശാല ===
[[പ്രമാണം:24249-gramapanchayath.jpg|ലഘുചിത്രം|[[പ്രമാണം:24249 SHCLPS VYLATHUR SCHOOL.jpg|ലഘുചിത്രം|[[പ്രമാണം:24249 എൻറെ ഗ്രാമം.jpg|ലഘുചിത്രം]]]]]]
 
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''വടക്കേക്കാട്'''. തൃശ്ശൂർ ലോകസഭാമണ്ഡലത്തിലും, ഗുരുവായൂർ നിയമസഭാമണ്ഡലത്തിലുമാണ്‌ ഈപഞ്ചായത്ത് ഉൾക്കൊള്ളുന്നത്. വടക്കേക്കാട്‍,വൈലത്തൂർ,ഞമനേങ്ങാട് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പഞ്ചായത്ത്.
 
#
1921 ഇൽ ആരംഭിച്ച ഈ വിദ്യാലയം 1982 മുതൽ ക്ലാരിസ്റ്റ് സന്യസ്ത സമൂഹം മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രദേശത്തെ എൽ പി സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നത് ഇവിടെയാണ്
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2597447...2603597" എന്ന താളിൽനിന്ന് ശേഖരിച്ചത്