"ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജെ.എം.എച്ച്.എസ്സ് .ശാസ്താംകോട്ട/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:52, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ→പ്രധാന പൊതുസ്ഥാപനങ്ങൾ
No edit summary |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''ശാസ്താംകോട്ട''' == | == '''ശാസ്താംകോട്ട''' == | ||
[[പ്രമാണം: | [[പ്രമാണം:29_big.jpg|പകരം=JMHS|നടുവിൽ]] | ||
കേരളത്തിലെ കൊല്ലം ജില്ലയിലാണ് '''ശാസ്താംകോട്ട''' സ്ഥിതി ചെയ്യുന്നത് . കൊല്ലം നഗരത്തിൽ നിന്നും ഏകദേശം 29 കിലോ മീറ്ററോളം വടക്കാണ് ഈ സ്ഥലം. കുന്നത്തൂർ താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണിത്. കുന്നത്തൂർ, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പടിഞ്ഞാറെ കല്ലട, പോരുവഴി, ശൂരനാട്വടക്കു, തെക്കു എന്നിവ ഉൾപ്പെട്ട കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനവും ശാസ്താംകോട്ടയാണ്. ശ്രീ ധർമ്മശാസ്താവ് വാണരുളുന്ന പുണ്യ സ്ഥലമായതിനാൽ ശാസ്താംകോട്ട എന്നറിയപ്പെടുന്നു. ശാസ്താംകോട്ടയിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാസ്താക്ഷേത്രം പ്രസിദ്ധമാണ്. ധാരാളം വിനോദസഞ്ചാരികളും തീർത്ഥാടകരും സന്ദർശിക്കുന്ന സ്ഥലമാണ്. ശാസ്താ ക്ഷേത്രത്തിനു ഒരു വൻ വാനര സമ്പത്ത് തന്നെ ഉണ്ട്. ഇതു ശാസ്താംകോട്ട ക്ഷേത്രത്തിന്റെ പ്രസിദ്ധിയുടെ കാരണങ്ങളിൽ ഒന്നാണ്.സീത അന്വേഷണ സമയത്തു ശ്രീരാമനൊപ്പം ഉണ്ടായിരുന്ന വാനര സങ്കത്തിലെ കുറച്ചു ഇവിടെ തങ്ങിയെന്നും അവരുടെ പിന്മുറ ക്കാർ ആണ് ഇന്നുള്ള വാനരർ എന്നും വിശ്വാസം നില നിൽക്കുന്നു | |||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
വരി 8: | വരി 10: | ||
=== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' === | === '''പ്രധാന പൊതുസ്ഥാപനങ്ങൾ''' === | ||
* | * എസ് ബി ഐ ശാസ്താംകോട്ട | ||
* ബാങ്ക് ഓഫ് ബറോഡ ശാസ്താംകോട്ട | * ബാങ്ക് ഓഫ് ബറോഡ ശാസ്താംകോട്ട | ||
* ഫെഡറൽബാങ്ക് ശാസ്താംകോട്ട | * ഫെഡറൽബാങ്ക് ശാസ്താംകോട്ട | ||
* ഇന്ത്യൻ ബാങ്ക് ശാസ്താംകോട്ട | |||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
* സബ് ട്രഷറി | * സബ് ട്രഷറി | ||
വരി 24: | വരി 27: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
* | * ശ്രീധർമ്മശാസ്താക്ഷേത്രം | ||
* ശാസ്താംകോട്ട ടൗൺ ജുമാമസ്ജിദ് | * ശാസ്താംകോട്ട ടൗൺ ജുമാമസ്ജിദ് | ||
* സെൻറ് തോമസ് ചർച്ച് ശാസ്താംകോട്ട | * സെൻറ് തോമസ് ചർച്ച് ശാസ്താംകോട്ട | ||
=== ചിത്രശാല === | === ചിത്രശാല === | ||
<Gallery> | <Gallery> | ||
പ്രമാണം:39003 lake.jpg|ശാസ്താംകോട്ട കായൽ | |||
പ്രമാണം:39003 db college.jpg|ഡി.ബി കോളേജ് | പ്രമാണം:39003 db college.jpg|ഡി.ബി കോളേജ് | ||
പ്രമാണം:39003 Railway-Station.jpg|റെയിൽവേ സ്റ്റേഷൻ | പ്രമാണം:39003 Railway-Station.jpg|റെയിൽവേ സ്റ്റേഷൻ | ||
വരി 36: | വരി 39: | ||
</Gallery> | </Gallery> | ||
=== | === പ്രശസ്തരായ വ്യക്തികൾ === | ||
* പി ബാലചന്ദ്രൻ | * പി ബാലചന്ദ്രൻ | ||
* കെ സോമപ്രസാദ് | * കെ സോമപ്രസാദ് | ||
* ഇഞ്ചക്കാട് ബാലചന്ദ്രൻ | * ഇഞ്ചക്കാട് ബാലചന്ദ്രൻ | ||
* ഡി വിനയചന്ദ്രൻ | * ഡി വിനയചന്ദ്രൻ | ||
=== ആശുപത്രികൾ === | |||
*താലൂക്ക് ആശുപത്രി ശാസ്താംകോട്ട | |||
[[പ്രമാണം:Taluk hospital.jpg|Taluk hospital.jpg]] | |||
* ആസ്റ്റർ പി.എം.എഫ് ഹോസ്പിറ്റൽ ശാസ്താംകോട്ട | |||
* നവഭാരത് ഹോസ്പിറ്റൽ, ശാസ്താംകോട്ട | |||
=== വിനോദസഞ്ചാര കേന്ദ്രം === | |||
* ശാസ്കാംകോട്ട കായൽ | |||
[[വർഗ്ഗം:39003]] | |||
[[വർഗ്ഗം:Ente gramam]] |