"എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.യു.പി.എസ്.മഡോണ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:39, 25 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ→സ്വാതന്ത്ര്യദിനാഘോഷം - 2024
വരി 150: | വരി 150: | ||
== സ്വാതന്ത്ര്യദിനാഘോഷം - 2024 == | == സ്വാതന്ത്ര്യദിനാഘോഷം - 2024 == | ||
<gallery mode="nolines" widths="165" heights="80"> | |||
മെഡോണ എ യുപി സ്കൂളിൽ രാജ്യത്തിൻ്റെ 78 ാം സ്വാതന്ത്ര്യദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മെഡോണ എ യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാചരണ പരിപാടികൾ പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അമീൻ തെരുവത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി എൽപി,യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം ഏറെ ഹൃദ്യമായി . തുടർന്ന് സ്വാതന്ത്ര്യദിന പ്രസംഗ അവതരണവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം, പ്രസംഗം മത്സരം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ലോക്കൽ മാനേജർ സി. ലിസി മരിയ എ സി, പിടിഎ വൈസ് പ്രസിഡൻറ് ഉനൈസ്, പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത എന്നിവർ സമ്മാനവിതരണവും നിർവ്വഹിച്ചു. | പ്രമാണം:KGD 11473 MDNA INDEPENDENCE2024 9.jpeg|alt= | ||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 8.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 7.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 6.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 5.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 4.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 3.jpeg|alt= | |||
പ്രമാണം:KGD 11473 MDNA INDEPENDENCE2024 2.jpeg|alt= | |||
</gallery>മെഡോണ എ യുപി സ്കൂളിൽ രാജ്യത്തിൻ്റെ 78 ാം സ്വാതന്ത്ര്യദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മെഡോണ എ യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാചരണ പരിപാടികൾ പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയതോടെ ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് അമീൻ തെരുവത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി എൽപി,യുപി വിഭാഗം കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം ഏറെ ഹൃദ്യമായി . തുടർന്ന് സ്വാതന്ത്ര്യദിന പ്രസംഗ അവതരണവും ഉണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം, പ്രസംഗം മത്സരം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് ലോക്കൽ മാനേജർ സി. ലിസി മരിയ എ സി, പിടിഎ വൈസ് പ്രസിഡൻറ് ഉനൈസ്, പ്രധാന അധ്യാപിക സിസ്റ്റർ ശോഭിത എന്നിവർ സമ്മാനവിതരണവും നിർവ്വഹിച്ചു. | |||
== കർഷകദിനം - 2024 == | == കർഷകദിനം - 2024 == |