"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
13:17, 1 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഒക്ടോബർ→ഓണാഘോഷം ചിത്രങ്ങളിലൂടെ
വരി 410: | വരി 410: | ||
</gallery> | </gallery> | ||
[[പ്രമാണം:41409 Onam 202414.jpg|1000px|ലഘുചിത്രം|മെഗാ തിരുവാതിര ടീം അധ്യാപകരോടൊപ്പം]] | [[പ്രമാണം:41409 Onam 202414.jpg|1000px|ലഘുചിത്രം|മെഗാ തിരുവാതിര ടീം അധ്യാപകരോടൊപ്പം]] | ||
==വാങ്മയം പരീക്ഷ== | |||
==പോഷൺ മാ== | |||
കേന്ദ്ര വനിത ശിശു വികസന മന്ത്രാലയത്തിന്റെ പോഷൻ അഭിയാൻ 2.0 മാർഗരേഖ പ്രകാരം കേരളത്തിൽ പോഷൻ അഭിയാൻ പദ്ധതി നടപ്പിലാക്കി വരുന്നു. വനിതകൾ, കൗമാരപ്രായക്കാർ, ശിശുക്കൾ എന്നിവരിൽ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സെപ്റ്റംബർ 1 മുതൽ 30 വരെ ഒരു മാസം പോഷണ മാസമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും താഴെപ്പറയുന്ന പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷത്തെ പോഷൻ മാ സംബന്ധിച്ച പ്രതിപാദ്യ വിഷയം “എല്ലാവർക്കും പോഷകാഹാരം' എന്നതായിരുന്നു. പോഷകാഹാര ബോധവൽക്കരണവും ആരോഗ്യകരമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും | |||
പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിക്കുന്ന ദേശീയ ആഘോഷമാണ് “പോഷൻ മാ 2024” ഈ വർഷം "പോഷൻ മാ" ക്യാമ്പയിന്റെ ഏഴാം ഘട്ടമാണ്. ഇതിലൂടെ ലക്ഷ്യമിടുന്നത് വിളർച്ച തടയൽ, വളർച്ചാ നിരീക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഗുഡ് ഗവേണൻസ്, സാങ്കേതികവിദ്യയിലൂടെയും ഫലപ്രദമായ സേവനം, പോഷൻ ഭി, പഠായ് ഭി, അനുബന്ധ പോഷകാഹാരം എന്നിവയാണ്. താഴെപ്പറയുന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. | |||
# അനീമിയയുടെ ബോധവൽക്കരണ ക്ലാസുകൾ, ചർച്ചകൾ | |||
# മരത്തൈനടൽ | |||
# കൈകഴുകലിന്റെ പ്രാധാന്യം, | |||
# പോഷകാഹാരത്തിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച ബോധവൽക്കരണ പരിപാടിൾ |