Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാഷണൽ സർവ്വീസ് സ്കീം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== "സമൃദ്ധി"പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കൂമ്പാറ ഫാത്തിമാബി സ്കൂളിൽ തുടക്കം കുറിച്ചു == എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമൃദ്ധി 2024 പദ്ധതി പ്രവർത്തനങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== "സമൃദ്ധി"പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കൂമ്പാറ ഫാത്തിമാബി സ്കൂളിൽ തുടക്കം കുറിച്ചു ==
== "സമൃദ്ധി"പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് കൂമ്പാറ ഫാത്തിമാബി സ്കൂളിൽ തുടക്കം കുറിച്ചു ==
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമൃദ്ധി 2024 പദ്ധതി പ്രവർത്തനങ്ങൾക്ക് കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചു. പദ്ധതി കൂടരഞ്ഞി  
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമൃദ്ധി 2024 പദ്ധതി പ്രവർത്തനങ്ങൾക്ക് കൂമ്പാറ ഫാത്തിമാബി ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചു. പദ്ധതി കൂടരഞ്ഞി പഞ്ചായത്ത്‌ കൃഷി വകുപ്പ് അസിസ്റ്റന്റ്  ഓഫീസർ അനൂപ് കൃഷിബ് വാർഡ്‌ മെമ്പർ ബിന്ദു ജയൻ എന്നിവർ ചേർന്ന് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി തൈ വിതരണം, ക്യാമ്പസ്‌ വനവത്കരണം, ഹരിത ഉദ്ദ്യാനം, കൽപക വൃക്ഷ വത്കരണം , തനതിടം ശുചീകരണം എന്നിവക്ക് തുടക്കം കുറിച്ചു. പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി ആദ്യക്ഷത വഹിച്ചു, പ്രോഗ്രാം ഓഫീസർ യഹ്‌യ പദ്ധതി വിശദീകരണം നടത്തി, ഡോ. അഷ്‌റഫ്‌, ഡോ. നാസർ കുന്നുമ്മൽ വോളന്റീർസ് എന്നിവർ സംബന്ധിച്ചു. [https://www.instagram.com/p/C8ggCZApZuS/?igsh=MTc4MmM1YmI2Ng== കൂടുതൽ അറിയാൻ]
 
പഞ്ചായത്ത്‌ കൃഷി വകുപ്പ് അസിസ്റ്റന്റ്  ഓഫീസർ അനൂപ് കൃഷിബ് വാർഡ്‌ മെമ്പർ ബിന്ദു ജയൻ എന്നിവർ ചേർന്ന് തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി  
 
തൈ വിതരണം, ക്യാമ്പസ്‌ വനവത്കരണം, ഹരിത ഉദ്ദ്യാനം, കൽപക വൃക്ഷ വത്കരണം , തനതിടം ശുചീകരണം എന്നിവക്ക് തുടക്കം കുറിച്ചു. പ്രസ്തുത പരിപാടിയിൽ പ്രിൻസിപ്പൽ  
 
നാസർ ചെറുവാടി ആദ്യക്ഷത വഹിച്ചു, പ്രോഗ്രാം ഓഫീസർ യഹ്‌യ പദ്ധതി വിശദീകരണം നടത്തി, ഡോ. അഷ്‌റഫ്‌, ഡോ. നാസർ കുന്നുമ്മൽ വോളന്റീർസ് എന്നിവർ സംബന്ധിച്ചു.
736

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2562893" എന്ന താളിൽനിന്ന് ശേഖരിച്ചത്