"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
19:24, 19 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ്→ഫ്രീഡം ഫെസ്റ്റ്
വരി 22: | വരി 22: | ||
== ഫ്രീഡം ഫെസ്റ്റ് == | == ഫ്രീഡം ഫെസ്റ്റ് == | ||
ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി .ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാനായി പ്രദർശനം നടത്തി .കുട്ടികൾ, അധ്യാപകർ ,രക്ഷകർത്താക്കൾ എന്നിവർ ഈ പ്രദർശനത്തിൽ പങ്കെടുക്കുകയും ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവർത്തനം മനസിലാക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പോസ്റ്റർ നിർമാണം നടത്തുകയും ,പ്രദർശനം നടത്തുകയും ചെയ്തു.പോസ്റ്റർ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി . | ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി .ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്ക് മനസിലാക്കി കൊടുക്കാനായി പ്രദർശനം നടത്തി .കുട്ടികൾ, അധ്യാപകർ ,രക്ഷകർത്താക്കൾ എന്നിവർ ഈ പ്രദർശനത്തിൽ പങ്കെടുക്കുകയും ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവർത്തനം മനസിലാക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി പോസ്റ്റർ നിർമാണം നടത്തുകയും ,പ്രദർശനം നടത്തുകയും ചെയ്തു.പോസ്റ്റർ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി . | ||
== ക്യാമ്പ് == | |||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സ്കൂൾതല ക്യാമ്പ് നടത്തി.ഇഞ്ചിയാനി സ്കൂളിലെ ശ്രീമതി സിമ്പിൾ ജോർജ് ടീച്ചർ ക്ലാസിനു നേതൃത്വം നൽകി.അനിമേഷൻ, സ്ക്രാച്ച് എന്നി വിഷയങ്ങളിൽ ക്ലാസ് എടുത്തു.മികച്ച പ്രകടനം നടത്തിയ കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. |