Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
പ്രമാണം:18364 PTA MEETING.jpg|alt=
പ്രമാണം:18364 PTA MEETING.jpg|alt=
</gallery>ഈ വർഷത്തെ ആദ്യ ജനറൽ PTA വളരെ സമാധാനപരമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വയനാട് ദുരിതത്തിൽ അകപ്പെട്ടവർക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മഹേഷ്‌ മാസ്റ്റർ അധ്യക്ഷ സ്ഥാനം  വഹിച്ചു. സ്കൂൾ മാനേജ് മെൻ്റ്  അക്കാദമിക് കോഡിനേറ്റർ ജബ്ബാർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ സിദ്ധീഖ് മാസ്റ്റർ  കഴിഞ്ഞ വർഷത്തെ പരിപാടി അവലോകനം ചെയ്തു സംസാരിച്ചു. ശ്രീ മുജീബ് മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും റാഷിദ്‌ മാസ്റ്റർ കണക്കവതരണവും നടത്തി. യോഗത്തിൽ പുതിയ PTA ,MPTA ഭാരവാഹികളെ തെരഞ്ഞെടുത്തു. പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ ശിഹാബ്, കബീർ ബാവ വൈസ് പ്രസിഡന്റ്‌ ശ്രീ അബ്ദുറഹിമാൻ മാസ്റ്റർ എന്നിവർ മുഖ്യധിതികൾ ആയിരുന്നു. പ്രസ്തുത പരിപാടിക്ക് PTA പ്രസിഡണ്ട് സുബൈർ സ്വാഗതവും MPTA പ്രസിഡന്റ്‌ അസ്മാബി നന്ദിയും പറഞ്ഞു.

== പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണവും ഡ്രൈ ഡേ ആചരണവും നടത്തി ==
<gallery widths="1024" heights="600">
പ്രമാണം:18364 DRYDAY SEEDCLUB 2024-25.jpg|alt=
</gallery>

== ഹിരോഷിമ ജലഛായ മത്സരം നടത്തി സോഷ്യൽ സയൻസ് ക്ലബ്ബ് ==

586

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549585" എന്ന താളിൽനിന്ന് ശേഖരിച്ചത്