Jump to content
സഹായം

"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 206: വരി 206:
== '''ഹിരോഷിമാ ദിനാചരണം''' ==
== '''ഹിരോഷിമാ ദിനാചരണം''' ==
ആഗസ്റ്റ് 6 നു സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിയും, ആ ദിനത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന സുഡോക്കയുടെ ജീവിതകഥ ആസ്പദമാക്കി സ്കിറ്റ് അവതരിപ്പിച്ചും, കുട്ടികൾ തയ്യാറാക്കിയ സുഡോക്കോ  കൊക്കുകൾ സ്കൂൾ മുറ്റത്തെ വൃക്ഷത്തിൽ അലങ്കരിച്ചും,പോസ്റ്റർ പ്രദർശനം,  യുദ്ധവിരുദ്ധ ഉപ്പു ശേഖരണം, യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചും സോഷ്യൽ സയൻസ് ക്ലബ്ബ്  വിപുലമായി ആചരിച്ചു.

== '''കലോത്സവം''' ==
കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച മത്സര വേദിയായി ഓഗസ്റ്റ് 7,8 തീയതികളിലായി സംഘടിപ്പിച്ച ഇത്തവണത്തെ കലോത്സവം മാറി.
തീപാറുന്ന മത്സരയിനങ്ങളിൽ തികഞ്ഞ മത്സര ബുദ്ധിയുടെ പങ്കെടുത്ത് രക്ഷിതാക്കളിൽ പോലും വളരെ മതിപ്പുളവാക്കുന്ന രീതിയിൽ കലോത്സവം സംഘടിപ്പിക്കാൻ കൺവീനർ മീന ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സാധിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് മലയാളം, ഇംഗ്ലീഷ്, ഹിന്ദി,അറബി പദ്യപാരായണ മത്സരങ്ങൾ നിരവധി പങ്കാളിത്തം കൊണ്ടും മികച്ച അവതരണം കൊണ്ടും ശ്രദ്ധേയമായി. മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരം, നാടോടി നൃത്തം, ഒപ്പന, അറബി സംഘഗാനം, മാപ്പിളപ്പാട്ട് എന്നിവയിലെ തികഞ്ഞ മത്സര ബുദ്ധിയും തന്മയത്തത്തോടെയുള്ള അവതരണവും നമ്മുടെ സ്കൂളിന്റെ വളർച്ചയുടെ ഉദാത്ത ഉദാഹരണമായി മാറി.
536

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549054" എന്ന താളിൽനിന്ന് ശേഖരിച്ചത്