Jump to content
സഹായം

"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 9: വരി 9:
'''ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസ്സുകളിലെ കുട്ടികളും പോസ്റ്ററുകൾ തയ്യാറാക്കുകയും മറ്റുള്ള കുട്ടികൾക്ക് അവ കാണാനുള്ള  അവസരമൊരുക്കുകയും ചെയ്‌തു.'''
'''ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസ്സുകളിലെ കുട്ടികളും പോസ്റ്ററുകൾ തയ്യാറാക്കുകയും മറ്റുള്ള കുട്ടികൾക്ക് അവ കാണാനുള്ള  അവസരമൊരുക്കുകയും ചെയ്‌തു.'''


'''പരിസ്ഥിതിയുമായി ബന്ധപ്പെട്ട് യു. പി. ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്‌തു.'''
'''പരിസ്ഥിതിയുമായി ബന്ധപ്പെട്ട് യു. പി. ഹൈസ്‌കൂൾ വിഭാഗങ്ങളിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്‌തു.സ്റ്റാഫ് കോർഡിനേറ്റർ : ശ്രീജ യു. പി. വി.'''
 
'''SPC മധുരവനം പദ്ധതി - 2024 ജൂൺ 05'''
 
'''SPC മധുരവനം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ സ്‌കൂളിൽ തൈകൾ നട്ടുപിടിപ്പിച്ചു.  '''
 
'''സ്റ്റാഫ് കോർഡിനേറ്റർ : രമ്യ കെ ആൻഡ് വിജയൻ എം പി'''
 
=== ജൂൺ 13 ===
 
==== പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് - 2024 ജൂൺ 13 ====
ഹെൽത്ത് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ പേവിഷബാധ പ്രതിരോധ ബോധവൽക്കരണ ക്ലാസ് നടത്തി. ഹെഡ്‍മാസ്റ്റർ ആർ . രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ഡോ: കെ ബി ബഷീർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
 
സ്റ്റാഫ് കോർഡിനേറ്റർ : ദിവ്യ ഇ. പി.
 
==== ഉന്നത വിജയികൾക്കുള്ള അനുമോദനം - 2024 ജൂൺ 13 ====
യു. എസ്. എസ്., എസ് എസ് എൽ സി, പ്ലസ് ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ ഉന്നതവിജയികളെയെല്ലാം  ഉപഹാരങ്ങൾ നൽകി അനുമോദിച്ചു . എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടാൻ സ്‌കൂളിന് സാധിച്ചിരുന്നു.
 
സാന്നിധ്യം : സ്റ്റാഫ്, പി ടി എ & എസ് എം സി
161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544329" എന്ന താളിൽനിന്ന് ശേഖരിച്ചത്