Jump to content
സഹായം

"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
ലിറ്റിൽ പുതിയ അംഗങ്ങളായ എട്ടാം ക്ലാസുകാരുടെ പ്രിലിമിനറി ക്യാമ്പ് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ജൂലൈ 22ന്  
ലിറ്റിൽ പുതിയ അംഗങ്ങളായ എട്ടാം ക്ലാസുകാരുടെ പ്രിലിമിനറി ക്യാമ്പ് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് ജൂലൈ 22ന്  


അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ 9.30 ന് തുടങ്ങിയ പരിശീലനത്തിൽ കുട്ടികൾക്കായി റോബോട്ടിക്സ്, അനിമേഷൻ, ഓഡിനോ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് മൂന്നു മണിക്ക് രക്ഷിതാക്കൾക്കായി പിടിഎ മീറ്റിംഗ് സംഘടിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ പറ്റി അവബോധം നൽകുകയും ചെയ്തു
അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടന്നു. രാവിലെ 9.30 ന് തുടങ്ങിയ പരിശീലനത്തിൽ കുട്ടികൾക്കായി റോബോട്ടിക്സ്, അനിമേഷൻ, ഓഡിനോ എന്നിവ പരിചയപ്പെടുത്തി. തുടർന്ന് മൂന്നു മണിക്ക് രക്ഷിതാക്കൾക്കായി പിടിഎ മീറ്റിംഗ് സംഘടിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ പറ്റി അവബോധം നൽകുകയും ചെയ്തു.
 
== '''അബാക്കസ് ക്ലാസ്''' ==
 
== സ്കൂൾ കുട്ടികൾക്കായി അബാക്കസ് ക്ലാസുകൾ സംഘടിപ്പിക്കുന്നു. ജൂലൈ 24 ബുധനാഴ്ച ആദ്യ ക്ലാസ് നടത്തി.എല്ലാ വ്യാഴാഴ്ചയും ഉച്ചക്കുശേഷം മൂന്നുമണിമുതൽ അബാക്ക ക്ലാസുകൾ എടുത്തുവരുന്നു. ==
 
== '''പച്ചക്കറിത്തോട്ടം''' ==
ജൂലൈ 26ന് പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂളിലേക്ക് പച്ചക്കറി തൈകളുടെ വിതരണം നടന്നു. പ്രസ്തുത തൈകൾ സ്കൂൾ അങ്കണത്തിൽ നടുന്ന കർമ്മം ബഹുമാനപ്പെട്ട പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം ജി ശ്രീകുമാർ  അവർകൾ നിർവഹിച്ചു. സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ, SMC, മറ്റു ക്ലബ്ബുകളും ആയി സഹകരിച്ച് നാളിതുവരെ പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു.
 
== '''ഒളിമ്പിക്സ് ഓളം''' ==
2024 പാരിസ് ഒളിമ്പിക്സിനോടനുബന്ധിച്ച് കുട്ടികളിൽ ഒളിമ്പിക്സിനെ പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ഒളിമ്പിക്സ് ഓളം എന്ന പേരിൽ ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ച ദിവസം മുതൽ അവസാന ദിവസം വരെ  ഏകദേശം 13  ദിവസത്തോളം ഒളിമ്പിക്സ് ഓളം എന്ന പേരിൽ എല്ലാദിവസവും ഉച്ചയ്ക്ക് 1.20 മുതൽ 1.40 വരെ സ്കൂൾ ലൈബ്രറിയിൽ വെച്ച് അവലോകന ക്ലാസുകൾ സംഘടിപ്പിച്ചു.
 
ഒളിമ്പിക്സ്  സമാപനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 12 ആം തീയതി ഉച്ചയ്ക്ക് ഒളിമ്പിക്സ് ക്വിസ് മത്സരം സംഘടിപ്പിച്ചു
 
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
ഭാരതത്തിന്റെ 78 സ്വാതന്ത്ര്യദിനാഘോഷം 15/08/2024  വ്യാഴാഴ്ച സമുചിതം ആഘോഷിച്ചു.രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്ന ചടങ്ങ് നടന്നു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സീനദാസ് ടീച്ചർ പതാക ഉയർത്തി. തുടർന്ന് കുട്ടികളും അധ്യാപകരും എസ് എം സിയും ചേർന്ന്  സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്ന് പുറപ്പെട്ട് പുലിയൂർ ക്ഷേത്രത്തിന്റെ കിഴക്കേനട ജംഗ്ഷനിൽ എത്തി. അവിടുത്തെ ഓട്ടോ തൊഴിലാളി സഹോദരങ്ങളുടെ സ്നേഹാദരവും ലഘു സൽക്കാരവും ഏറ്റുവാങ്ങി. തുടർന്ന് കുട്ടികൾ അവിടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 10 30 ഓടുകൂടി റാലി സ്കൂളിൽ തിരിച്ചെത്തി. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ല പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വത്സല മോഹൻ  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ എം ജി ശ്രീകുമാർ അവർകൾ സ്വാതന്ത്ര്യദിന സന്ദേശം  നൽകി.വിമുക്തഭടനായ സുബൈദാർ മേജർ ശ്രീ തമ്പി K T യെ ആദരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ  അരങ്ങേറി.
 
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം,ഗ്രൂപ്പ് ഡാൻസ്, പ്രസംഗം, ഉപന്യാസരചന,  ക്വിസ്, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, പെൻസിൽ ഡ്രോയിങ് എന്നിവയിൽ LP, UP, HS, HSS വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
[[വർഗ്ഗം:36064 abacus2.jpeg]]
[[വർഗ്ഗം:36064 inde4.jpeg]]
217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539842...2552072" എന്ന താളിൽനിന്ന് ശേഖരിച്ചത്