"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:38, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 30: | വരി 30: | ||
'''ലൈബ്രറി ഉദ്ഘാടനം''' | '''ലൈബ്രറി ഉദ്ഘാടനം''' | ||
'''(25/06/2024''') | |||
''''' | വായന ദിനത്തോടനുബന്ധിച്ചു സ്കൂൾ ലൈബ്രറി ഉദ്ഘാടനം യുവ എഴുത്തുകാരിയും സ്കൂളിലെ രക്ഷിതാവുമായ '''വിനിത''' നിർവഹിച്ചു. പ്രധാനാധ്യാപകൻ '''രാജീവ് മാസ്റ്റർ''' അധ്യക്ഷനായ പരിപാടിയിൽ സുമയ്യ ടീച്ചർ സ്വാഗതവും രാഗി ടീച്ചർ നന്ദിയും പറഞ്ഞു. | ||
'''അമൃതം മലയാളം''' | '''അമൃതം മലയാളം''' | ||
'''(26/06/2024)''' | '''(26/06/2024)''' | ||
ജന്മഭൂമി ദിനപത്രം വിദ്യാലയത്തിലേക്ക് സമർപ്പണം.അമൃതം ബേക്കറി ഉടമ '''ശർമ''' അവർകൾ വിദ്യാലയത്തിലേക്ക് പത്രം സ്പോൺസർ ചെയ്തു. ചടങ്ങിൽ A R രാജീവ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജന്മഭൂമി കോർപ്പറേറ്റ് മാനേജർ '''വിനോദ്''' ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സർക്കുലേഷൻ മാനേജർ '''അനിൽ''' വിദ്യാർത്ഥിനികൾക്ക് പത്രം കൈമാറി. പ്രശാന്ത് മാസ്റ്റർ നന്ദി അറിയിച്ചു. | ജന്മഭൂമി ദിനപത്രം വിദ്യാലയത്തിലേക്ക് സമർപ്പണം.അമൃതം ബേക്കറി ഉടമ '''ശർമ''' അവർകൾ വിദ്യാലയത്തിലേക്ക് പത്രം സ്പോൺസർ ചെയ്തു. ചടങ്ങിൽ A R രാജീവ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജന്മഭൂമി കോർപ്പറേറ്റ് മാനേജർ '''വിനോദ്''' ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സർക്കുലേഷൻ മാനേജർ '''അനിൽ''' വിദ്യാർത്ഥിനികൾക്ക് പത്രം കൈമാറി. പ്രശാന്ത് മാസ്റ്റർ നന്ദി അറിയിച്ചു. |