"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
07:15, 18 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഏഷ്യൻ ഗെയിംസ് വിജയികളിലിടം നേടിയ ഉമ്മത്തൂർ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ഉജ്ജ്വല വരവേൽപ് | |||
നേപ്പാളിലെ ബൊക്കാറ ഇൻ്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ ഇടം നേടി ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ . | |||
തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. | |||
ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിൻ്റെ ബാറ്റിങ്ങ് നിരയിൽ ഇന്ത്യയുടെ ജഴ്സിയണിഞ്ഞ പത്ത് കേരളക്കാരിൽ ഏഴു പേർ ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ് വിദ്യാർത്ഥികളാണ്. | |||
മുഹമ്മദ് സിയാൻ എം പി, മുഹമ്മദ് കെ, മുഹമ്മദ് അഫ്‌നാസ്, മുഹമ്മദ് സിനാൻ | |||
മുഹമ്മദ് ഫായിസ് എൻ സി , നായിഫ് കെ , മിഷാൽ ആർ പി | |||
എന്നീ വിദ്യാർത്ഥികൾ ആണ് ഇന്ത്യൻ ടീമിന് വേണ്ടി നേപ്പാളിൽ കളിക്കാനിറങ്ങിയത്. | |||
ഈയിടെ മരണപ്പെട്ട സ്കൂളിലെ കായിക അധ്യാപകൻ പി അലി മാസ്റ്ററുടെ നേതൃത്വത്തിലാണ് ഈ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ ആരംഭിച്ചത് സബ് ജില്ല സംസ്ഥാന തലങ്ങളിലെ മികച്ച വിജയത്തിന് പിന്നാലെയാണ് ഇവർക്ക് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ചത് . | |||
ജേതാക്കളായ താരങ്ങൾക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് വരവേൽപ് നൽകി. മേയർ ഡോ. ബീന ഫിലിപ്പ് ടീമംഗങ്ങളെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു. വടകരയിൽ കെ.കെ രമ എം എൽ എ യുടെ നേതൃത്വത്തിൽ ജേതാക്കളെ സ്വീകരിച്ചു | |||
നാദാപുരം മുതൽ ഉമ്മത്തൂർ വരെ തുറന്ന വാഹനത്തിൽ ജേതാക്കളെ സ്വീകരിച്ചാനയിച്ചു. ചെക്യാട് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ കൊട്ടാരത്തിൽ, മാനേജർ പ്രൊഫ: പി മമ്മു സാഹിബ്, അഹമ്മദ് പുന്നക്കൽ, വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് ജലീൽ കൊട്ടാരം, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി | |||
=='''<big>പ്രവേശനോത്സവം</big>'''== | =='''<big>പ്രവേശനോത്സവം</big>'''== |