Jump to content
സഹായം

"എ.എൽ.പി.എസ് മുണ്ടക്കുന്ന്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
'''<big><u>പഠിച്ചും ഉല്ലസിച്ചും 2024 ജനുവരിയിലെ പഠനയാത്ര</u></big>'''

ടിപ്പുവിന്റെ ചരിത്ര ശേഷിപ്പുകൾ കണ്ടറിഞ്ഞ് പ്രഭാത ഭക്ഷണവും കഴിച്ച് പാലക്കാട് കോട്ടയിലൂടെ ആദ്യ നടത്തം. പാലക്കാടൻ ലുലു മാൾ കാണണമെന്ന മക്കളുടെ ആഗ്രഹം സാഫല്യമാക്കാൻ അടുത്തത് നേരെ ലുലുവിലേക്ക്. പല കുട്ടികൾക്കും എസ്‌കലേറ്റർ പുതിയ അനുഭവം തന്നെയായിരുന്നു. കുട്ടികൾക്ക് അപകടം കൂടാതെ ഉപയോഗിക്കാൻ ലുലു ഹൈപ്പർ മാർക്കറ്റിലെ സെക്യൂരിറ്റി സ്റ്റാഫുകളുടെ സ്നേഹ ശ്രദ്ധ പ്രശംസനീയം തന്നെയാണ്. ഫ്ലവർ ഷോ, ഡാം, പാർക്ക് എന്നിവ ലക്ഷ്യമാക്കി നേരെ മലമ്പുഴയിലേക്ക്. ഗാർഡനിൽ നിന്ന് ഇറങ്ങിയ ശേഷം പർച്ചേസും കഴിഞ്ഞ് 2 മണിയോടെ ഫാന്റസി പാർക്കിലേക്ക്. ഭക്ഷണവും കഴിച്ച്  ഫാന്റസിയിലെ റൈഡുകൾ ആസ്വദിക്കാൻ ഡ്രസ്സ് ചെയ്ഞ്ച് ഓരോരുത്തരും അവരുടെ താല്പര്യവും ഭയവും പരിഗണിച്ചുള്ള റൈഡുകളുടെ ഉപയോഗത്തിന് അവരുടെ ഗ്രൂപ്പിന്റെ ലീഡറായ  അധ്യാപകരുടെ മേൽനോട്ടവും. വൈകിട്ട് 6.30 വരെ എൻജോയ് ചെയ്ത് ഐസ്ക്രീം രുചിച്ച് നേരെ മടക്കയാത്രയിലേക്ക്. വഴിയിൽ സംസം ഹോട്ടലിൽ നിന്ന് ഡിന്നറും കഴിച്ച് വീട്ടിലേക്ക്. യാത്രയിൽ ഉടനീളം ആട്ടവും പാട്ടുമായി അധ്യാപകരും കുട്ടികളും. എല്ലാ കാര്യങ്ങൾക്കും സഹായിച്ചും മേൽനോട്ടം വഹിച്ചും പി. ടി. എ. പ്രസിഡണ്ട് ഷമീർ തോണിക്കരയും എം. പി. ടി. എ. പ്രസിഡണ്ട് ഷംല പരിയാരനും.

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2505590" എന്ന താളിൽനിന്ന് ശേഖരിച്ചത്