"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:42, 25 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |

വരി 6: | വരി 6: | ||
'''2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു പി .എ എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു . നവാഗതർക്ക് മധുര പലഹാരങ്ങളും , എല്ലാകുട്ടികൾക്കും പായസവും''' '''വിതരണം ചെയ്തു.''' | '''2023-24 അധ്യയന വർഷം ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ആരംഭിച്ചു. കുട്ടികൾ പുത്തനുണർവോടെ സ്കൂളിലെത്തി . സ്കൂൾ മാനേജർ ഫാ.സുനിൽ വട്ടക്കുന്നേൽ ,PTA, MPTA ഭാരവാഹികൾ, മുൻ പ്രധാന അധ്യാപകൻ ഷാജു പി .എ എന്നിവരുടെ നേത്രുത്വത്തിൽ ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളോടെ നവാഗതരെ ഘോഷയാത്രയായി സ്വീകരിച്ചാനയിച്ചു . നവാഗതർക്ക് മധുര പലഹാരങ്ങളും , എല്ലാകുട്ടികൾക്കും പായസവും''' '''വിതരണം ചെയ്തു.''' | ||
[[പ്രമാണം:സെൻറ്_കാതറിൻസ്_പ്രവേശനോത്സവം.jpg|വലത്ത്|ചട്ടരഹിതം| | [[പ്രമാണം:സെൻറ്_കാതറിൻസ്_പ്രവേശനോത്സവം.jpg|വലത്ത്|ചട്ടരഹിതം|260x260px]] | ||
'''[[പ്രമാണം:Selection12345.png|ചട്ടരഹിതം| | '''[[പ്രമാണം:Selection12345.png|ചട്ടരഹിതം|198x198px]] [[പ്രമാണം:Openingday23.jpg|ചട്ടരഹിതം|260x260px]]''' | ||

''പരിസ്ഥിതി ദിനം'' ( ജൂൺ 5)''' | '''
''പരിസ്ഥിതി ദിനം'' ( ജൂൺ 5)''' | ||
വരി 13: | വരി 13: | ||
'''2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ''' '''ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഗ്രേസി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ''' '''ശ്രീമതി ഷൈനി തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശശി സർ എന്നിവരുടെ നേത്രത്വത്തിൽ വ്യക്ഷതൈ നട്ടു. സ്കൂൾ''' '''തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
''' | '''2023-24 അധ്യയന വർഷത്തെ പരിസ്ഥിതിദിനാഘോഷം വളരെ മനോഹരമായി കൊണ്ടാടി. ബഹുമാനപെട്ട പ്രധാന അധ്യാപകൻ''' '''ഫിലിപ് ജോസഫ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഗ്രേസി ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി സന്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ''' '''ശ്രീമതി ഷൈനി തോമസ് ,വത്സമ്മ ടീച്ചർ , സ്റ്റാഫ് സെക്രട്ടറി ശശി സർ എന്നിവരുടെ നേത്രത്വത്തിൽ വ്യക്ഷതൈ നട്ടു. സ്കൂൾ''' '''തലത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

[[പ്രമാണം:Selection123455.png|വലത്ത്|ചട്ടരഹിതം| | [[പ്രമാണം:Selection123455.png|വലത്ത്|ചട്ടരഹിതം|213x213px]] | ||
[[പ്രമാണം:EvndayGRACYTR.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:EvndayGRACYTR.jpg|ഇടത്ത്|ലഘുചിത്രം|231x231px|'''പരിസ്ഥിതി സന്ദേശവുമായി ഗ്രേസി ടീച്ചർ''']] | ||
'''[[പ്രമാണം:Reading day card.jpg|ചട്ടരഹിതം| | '''[[പ്രമാണം:Reading day card.jpg|ചട്ടരഹിതം|263x263px]]''' | ||

വരി 35: | വരി 35: | ||
'''26/06/2023 ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു . സ്കൂൾ തല ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം''' '''മുതലായ മത്സരങ്ങളും നടത്തി .''' | '''26/06/2023 ലഹരി വിരുദ്ധ ക്യാപസ് എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപിച്ചു . സ്കൂൾ തല ലഹരി വിരുദ്ധ സറ്റാറ്റസ് ക്യാപയിൻ നടത്തി എല്ലാ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി. പോസറ്റർ രചന , ഡിജിറ്റൽ പോസറ്റർ , മോണാകട് , കൊളാഷ് നിർമ്മാണം''' '''മുതലായ മത്സരങ്ങളും നടത്തി .''' | ||
[[പ്രമാണം:Ino_druggg.jpg|വലത്ത്|ചട്ടരഹിതം|467x467px|അതിർവര]]'''[[പ്രമാണം:Nodruggs12.jpg|ചട്ടരഹിതം| | [[പ്രമാണം:Ino_druggg.jpg|വലത്ത്|ചട്ടരഹിതം|467x467px|അതിർവര]]'''[[പ്രമാണം:Nodruggs12.jpg|ചട്ടരഹിതം|252x252px]]''' | ||

വരി 41: | വരി 41: | ||
'''സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ''' | '''സ്കൂൂൾ പാർലിമെന്റ് ഇലക്ഷൻ''' | ||
'''2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23 ന് നടന്നു . E-വോട്ടിംഗ് ഉപയോഗിച്ചായിരുന്നു ഇലക്ഷൻ''' '''കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസിഡന്റ്, സ്കൂൂൾ തല''' '''ഭാരവാഹികളെയും തിരഞെടുത്തു.'''[[പ്രമാണം:Asasad.jpg|വലത്ത്|ചട്ടരഹിതം|207x207px|അതിർവര]]'''
[[പ്രമാണം:Eletion123.jpg|ചട്ടരഹിതം| | '''2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞെടുപ്പ് 15/07/23 ന് നടന്നു . E-വോട്ടിംഗ് ഉപയോഗിച്ചായിരുന്നു ഇലക്ഷൻ''' '''കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു ഈ വർഷത്തെ തിരഞെടുപ്പ് . ക്ലാസ് തല M P മാർ, ബാല സഭ പ്രസിഡന്റ്, സ്കൂൂൾ തല''' '''ഭാരവാഹികളെയും തിരഞെടുത്തു.'''[[പ്രമാണം:Asasad.jpg|വലത്ത്|ചട്ടരഹിതം|207x207px|അതിർവര]]'''
[[പ്രമാണം:Eletion123.jpg|ചട്ടരഹിതം|236x236px]] [[പ്രമാണം:Election234.jpg|ചട്ടരഹിതം|180x180px|അതിർവര]]''' | ||
വരി 48: | വരി 48: | ||
'''സെന്റ് കാതറിൻസ് സ്കൂളിലെ എല്ലാ കുട്ടികളുടെയും കുടുംബസാഹചര്യം മനസിലാക്കുന്നതിനും കുട്ടികളുടെ ഭൗതിക സാമൂഹിക പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി''' | '''സെന്റ് കാതറിൻസ് സ്കൂളിലെ എല്ലാ കുട്ടികളുടെയും കുടുംബസാഹചര്യം മനസിലാക്കുന്നതിനും കുട്ടികളുടെ ഭൗതിക സാമൂഹിക പഠന നിലവാരം ഉയർത്തുന്നതിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി''' | ||
'''എല്ലാ അധ്യാപകരും മുഴുവൻ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശി ക്കുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതി നാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു.''' | '''എല്ലാ അധ്യാപകരും മുഴുവൻ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശി ക്കുകയും കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതി നാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു.''' | ||