Jump to content
സഹായം

"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117: വരി 117:
==04/06/2024-വായന വളർത്താൻ വായന കളരി==
==04/06/2024-വായന വളർത്താൻ വായന കളരി==
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി ഗേൾസ് സ്കൂളിൽ വായന കളരി പദ്ധതി ആരംഭിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ നവാസ് പടുവിങ്കൽ മലയാള മനോരമ ദിനപത്രം വിദ്യാർഥിനികൾക്ക് നൽകിക്കൊണ്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മോഡേൺ ആശുപത്രിയാണ് സ്കൂളിലേക്ക് 10 പത്രം സംഭാവനം ചെയ്തത്. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക സ്വാഗതം പറഞ്ഞു. നല്ല പാഠം കോഡിനേറ്റർമാരായ നിമ്മി മേപ്പുറത്ത്, എസ് നെലീന, സ്കൂൾ കൗൺസിലർ പ്രീതിപോൾ, മലയാള മനോരമ ഏജൻറ് കെ പി സുനിൽകുമാർ, പിടിഎ വൈസ് പ്രസിഡണ്ട് പി ബി രഘു എന്നിവർ പങ്കെടുത്തു.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013vayanakkalari.jpeg|399x225px|center]]
|-
!വായന വളർത്താൻ വായന കളരി
|-
|}

==03/06/2024-പ്രവേശനോത്സവം -2024==
==03/06/2024-പ്രവേശനോത്സവം -2024==
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2500425" എന്ന താളിൽനിന്ന് ശേഖരിച്ചത്