"ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് ബീമാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
19:26, 17 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 72: | വരി 72: | ||
രണ്ടാം സ്ഥാനം - ഫയാസ് ഖാൻ (4 A) | രണ്ടാം സ്ഥാനം - ഫയാസ് ഖാൻ (4 A) | ||
== '''ജലാശയ സംരക്ഷണ പഠനയാത്ര''' == | |||
ലോക പരിസ്ഥിതി ദിനചരണത്തിന്റെ ഭാഗമായി ജലാശയ സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കാൻ ഒരു പഠനയാത്ര.... | |||
ചുറ്റും താമസിക്കുന്നവരുടെ ദുരുപയോഗവും അധികൃതരുടെ അനാസ്ഥയും കാരണം മലിനമാക്കപ്പെട്ട | |||
പാർവതി പുത്തനാറിലേക്ക് ഗവൺമെന്റ് യുപിഎസ് ബീമാപള്ളിയിലെ '''സീഡ് ക്ലബ്''' അംഗങ്ങളുടെ ഒരു യാത്ര..... | |||
പാർവതി പുത്തനാർ മലിനമാക്കപ്പെടുന്നതിലൂടെ സമീപവാസികൾക്ക് ഉണ്ടാകുന്ന രോഗാവസ്ഥയും ജലാശയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. | |||
ജലാശയ സംരക്ഷണ പ്ലക്കാർടുകളും, ബോധവൽക്കരണ നോട്ടീസുമായി കുട്ടികൾ നാട്ടുകാരുമായി | |||
സംവദിച്ചു. | |||
സ്കൂളിലെ ശാസ്ത്ര ക്ലബ്ബ് കൺവീനർ എസ്.വി.സച്ചു ബോധവൽക്കരണ ക്ലാസ് നയിച്ചു. | |||
അധ്യാപകരായ ആർ.മീന, ആർച്ച. പി.ടി , ആർ. എൽ.രമ്യ,ധന്യശങ്കർ എന്നിവർ സംസാരിച്ചു. |