ജി.എൽ..പി.എസ് നൊട്ടപുറം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:59, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ജി.എൽ..പി.എസ് നൊട്ടപുറം
No edit summary |
|||
വരി 2: | വരി 2: | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂച്ചോലമാട് പ്രദേശത്തെ ഒരു സ്ഥലമാണ് നൊട്ടപ്പുറം.വളരെ ശാന്ത സുന്ദരമായ ഒരു നാട്ടിൻപുറം തന്നെയാണ് നൊട്ടപ്പുറം.. | മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂച്ചോലമാട് പ്രദേശത്തെ ഒരു സ്ഥലമാണ് നൊട്ടപ്പുറം.വളരെ ശാന്ത സുന്ദരമായ ഒരു നാട്ടിൻപുറം തന്നെയാണ് നൊട്ടപ്പുറം.. | ||
ഭൂമിക്കൊരു കുട കണക്കേ വിശാലമായ ശാഖകൾ വിരിച്ച് എല്ലാവർക്കും തണലും തണുപ്പും നൽകി നിൽക്കുന്ന ആൽമരം തന്നെയാവും ആദ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുക.പ്രീ പ്രൈമറിയും ലോവർ പ്രൈമറിയും ഉൾപ്പെടുന്ന നമ്മുടെ വിദ്യാലയം നെട്ടപ്പുറം ഗ്രാമത്തിന് ഒരു മുതൽക്കൂട്ടാണ്. | ഭൂമിക്കൊരു കുട കണക്കേ വിശാലമായ ശാഖകൾ വിരിച്ച് എല്ലാവർക്കും തണലും തണുപ്പും നൽകി നിൽക്കുന്ന ആൽമരം തന്നെയാവും ആദ്യം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുക.പ്രീ പ്രൈമറിയും ലോവർ പ്രൈമറിയും ഉൾപ്പെടുന്ന നമ്മുടെ വിദ്യാലയം നെട്ടപ്പുറം ഗ്രാമത്തിന് ഒരു മുതൽക്കൂട്ടാണ്. | ||
== ഭൂമിശാസ്ത്രം == | |||
ഒരു ചെറു കുന്നിൽ മുകളിൽ പുറം കാഴ്ചകളിൽ നിന്ന് ഒതുങ്ങി നിൽക്കുന്ന നൊട്ടപ്പുറം ജി.എൽ.പി സ്കൂൾ 1974 ൽ ആണ് പിറവി കൊണ്ടത്.ഇവിടത്തെ നാട്ടുകാർ ഈ വിദ്യാലയത്തിൽ തന്നെ പഠിച്ചു വളർന്നവരാണ്.സ്കൂളിൻ്റെ പരിസരത്ത് കൃഷിയിടങ്ങൾകാണാൻ സാധിക്കില്ലെങ്കിലും.അധികം അകലെ അല്ലാതെ വെട്ടുതോട് എന്ന പേരിൽ ജലസമൃദ്ധമായ ഒരു തോടും ധാരാളം കൃഷിയിടങ്ങളും കാണാൻ കഴിയും. |