emailconfirmed, റോന്തു ചുറ്റുന്നവർ
849
തിരുത്തലുകൾ
(ചെ.) (ഗണപത്എ യു പി സ്ക്കൂൾ, രാമനാട്ടുകര എന്ന താൾ ഗണപത് എ യു പി സ്കൂൾ, രാമനാട്ടുകര എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(ചെ.) (→ചരിത്രം) |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
1932 ജൂലൈ 4 ന് രാമനാട്ടുകര ഗണപത് എ.യു.പി.ബേസിക് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്കൂളിന് മലബാർ ഡിസ്ട്രിക്റ്റ് എടുക്കെഷനൽ | 1932 ജൂലൈ 4 ന് രാമനാട്ടുകര ഗണപത് എ.യു.പി.ബേസിക് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ സ്കൂളിന് മലബാർ ഡിസ്ട്രിക്റ്റ് എടുക്കെഷനൽ കൌൺസിലിന്റെ 26.7.1935 ലെ 2/20 നമ്പർ ഉത്തരവനുസരിച്ച് സ്ഥിരാംഗീകാരം ലഭിക്കുകയുണ്ടായി. ശ്രീ. സർവോത്തംറാവുവിൻറെ കീഴിലായിരുന്ന ഈ സ്ഥാപനം 1968 - ൽ ശ്രീ.എം.രാമുണ്ണിക്കുട്ടി നായർ അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി.പി.സരോജിനിയമ്മയുടെ പേരിൽ ഏറ്റെടുത്തു. അവരുടെ മകനായ ശ്രീ.പി.സത്യകുമാറാണ് ഇപ്പോൾ ഈ സ്ഥാപനത്തിൻറെ മാനേജർ. | ||
1968 ൽ ഈ സ്ഥാപനം ശ്രീമതി.സരോജിനിയമ്മ ഏറ്റെടുക്കുമ്പോൾ 5, 6, 7 ക്ലാസ്സുകൾക്ക് ഓരോ ഡിവിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.കെ.എം.കുഞ്ഞിരാമമേനോൻ ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റർ. 1969 ൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചപ്പോൾ സഹാധ്യാഹകനായിരുന്ന ശ്രീ.കെ.എം.രാമചന്ദ്രൻ ഹെഡ്മാസ്റ്ററായും ശ്രീ.ടി.വി.ചന്ദ്രൻ പ്യൂണായും നിയമിതരായി. | 1968 ൽ ഈ സ്ഥാപനം ശ്രീമതി.സരോജിനിയമ്മ ഏറ്റെടുക്കുമ്പോൾ 5, 6, 7 ക്ലാസ്സുകൾക്ക് ഓരോ ഡിവിഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ.കെ.എം.കുഞ്ഞിരാമമേനോൻ ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റർ. 1969 ൽ അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചപ്പോൾ സഹാധ്യാഹകനായിരുന്ന ശ്രീ.കെ.എം.രാമചന്ദ്രൻ ഹെഡ്മാസ്റ്ററായും ശ്രീ.ടി.വി.ചന്ദ്രൻ പ്യൂണായും നിയമിതരായി. | ||
ഈ സ്ഥാപനത്തിൽ നിന്നും വിരമിച്ച ശ്രീ.വേലുക്കുട്ടി, ശ്രീ.കുഞ്ഞിരാമാമേനോൻ, ശ്രീ.പി.ടി.കുട്ടൻ, ശ്രീ.പി.കെ.കുട്ടികൃഷ്ണൻ നായർ, ശ്രീമതി.ഭാനുമതിയമ്മ എന്നിവർ മരണപ്പെട്ടു. 1997 ൽ അറബിക് അധ്യാപികയായിരുന്ന ശ്രീമതി.പി.കെ.ഖദീജക്കുട്ടി അസുഖം മൂലം സർവീസിലിരിക്കെ മരണപ്പെടുകയുണ്ടായി. അവർക്ക് പകരം അറബിക് അധ്യാപകനായി ശ്രീ.യു.മൊയ്തീൻകുട്ടി നിയമിതനായി. | ഈ സ്ഥാപനത്തിൽ നിന്നും വിരമിച്ച ശ്രീ.വേലുക്കുട്ടി, ശ്രീ.കുഞ്ഞിരാമാമേനോൻ, ശ്രീ.പി.ടി.കുട്ടൻ, ശ്രീ.പി.കെ.കുട്ടികൃഷ്ണൻ നായർ, ശ്രീമതി.ഭാനുമതിയമ്മ എന്നിവർ മരണപ്പെട്ടു. 1997 ൽ അറബിക് അധ്യാപികയായിരുന്ന ശ്രീമതി.പി.കെ.ഖദീജക്കുട്ടി അസുഖം മൂലം സർവീസിലിരിക്കെ മരണപ്പെടുകയുണ്ടായി. അവർക്ക് പകരം അറബിക് അധ്യാപകനായി ശ്രീ.യു.മൊയ്തീൻകുട്ടി നിയമിതനായി. |