Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 136: വരി 136:
സർക്കാർ വൈദ്യൻ എസ്.പരമേശ്വരൻ പിള്ള, വിഷ വൈദ്യനായ  യൂനുസ് വൈദ്യൻ, പപ്പു വൈദ്യൻ, നാണു വൈദ്യൻ, നീലകണ്ഠൻ വൈദ്യർ തുടങ്ങിയവർ $ആയുർവേദ പാരമ്പര്യ വൈദ്യന്മാരായിരുന്നു. അഞ്ചലിലെ പ്രഥമ അലോപ്പതി ആശുപത്രി അഞ്ചൽ വടമൺ പാലത്തിന് പടിഞ്ഞാറു വശത്ത്  പ്രവർത്തനം ആരംഭിച്ച ഡോ.ഐസക്കിന്റെ ആശുപത്രിയാണ്. പിന്നീട് ഇത് അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു. 1953-ൽ അഞ്ചലിൽ  “മേരിമക്കൾ സന്യാസിനി സഭ” ആരംഭിച്ച അഞ്ചൽ സെന്റ്  ജോസഫ് ഹോസ്പിറ്റലാണ് ഈ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.  ലോക പ്രശ്സ്ത  ശാസ്ത്രജ്ഞനായിരുന്ന എച്ച്.പി.വാറന്റെ (എച്ച്.പരമേശ്വര അയ്യർ) വക പുരയിടത്തിലാണ് ഈ ഹോസ്പിറ്റൽ സ്ഥാപിക്കപ്പെട്ടത്. അതുകൊണ്ട് പഴയ തലമുറ ഈ ഹോസ്പിറ്റലിനെ ഇപ്പോഴും “പട്ടരുവിള” എന്നാണ് വിളിക്കുന്നത്. 1954-ൽ ഇവിടെ  ചാർജ്ജ് എടുത്ത അന്നമ്മ ഡോക്ടർ പാവങ്ങളുടെ ഡോക്ടർ  എന്നാണ് അറിയപ്പെട്ടിരുന്നത്. 1972 ൽ അഞ്ചൽ ഗവൺമെന്റ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു. മുൻ എം.എൽ.എ. പി.ഗോപാലന്റെ നേതൃത്വത്തിൽ നാട്ടിലെ പൊതു പ്രവർത്തകർ സംഭാവന പിരിച്ചാണ്  ഇതിന്റെ  പ്രവർത്തനം തുടങ്ങിയത്. അഞ്ചൽ പഞ്ചായത്തിന്റേയും വനംവകുപ്പിന്റേയും വക പുരയിടത്തിലാണ് ആശുപത്രി നിർമ്മിച്ചത്. വിശ്വനാഥ പിള്ള ഡോക്ടർ ആരംഭിച്ച പി.എൻ.എസ്.ഹോസ്പിറ്റൽ, ജോർജ്ജ് ഡോക്ടറുടെ ഹോസ്പിറ്റൽ ഡോ.ദേവദാസ് ഹോസ്പിറ്റൽ, ഡോ.ജയകുമാർ സ്ഥാപിച്ച ശബരിഗിരി ഹോസ്പിറ്റൽ, ഡോ.വിനയ ചന്ദ്രൻ ആരംഭിച്ച മെറ്റേണിറ്റി ഹോസ്പിറ്റൽ എന്നിവ ആതുര ശുശ്രൂഷാ രംഗത്ത് പതിറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്.

==='''സഹകരണസംഘം'''===
==='''സഹകരണസംഘം'''===
അഞ്ചൽ ഒരു സഹകരണ സംഘം ആരംഭിച്ചത് കൊല്ലവർഷം 1123 മേടം 17-ാം തിയതിയാണ്. അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ വി.വി.തോമസിന്റെ നേതൃത്വത്തിൽ കപ്പ ഉത്പാദക ക്രയവിക്രയ  സംഘം പ്രവർത്തിച്ചിരുന്നു. 1957-ൽ ഈ രണ്ട് സംഘവും ഒന്നായി. 1968 മെയ് 20-ാം  തിയതി കോളേജ് ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന്റെ ശാഖ പ്രവർത്തനം ആരംഭിച്ചു. അഞ്ചലിലെ ആദ്യത്തെ ബാങ്ക് ഇതായിരുന്നു. അഞ്ചലിലെ പഴയകാല സർക്കാർ ആഫീസുകൾ അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇന്നത്തെ പ്രൈവറ്റ് ബസ് സ്റ്റാന്റ്  മൈതാനത്തിൽ പ്രവർത്തിച്ചിരുന്ന പാറോത്തിയാർ ഓഫീസ് എന്ന് വിളിച്ചിരുന്ന പ്രവർത്തിയാരുടെ ഓഫീസ് ആണ് ഏറ്റവും പഴക്കമുള്ള ആഫീസ് എന്ന് പറയപ്പെടുന്നു. പ്രവർത്തിയാരുടെ ഓഫീസ് പിൽക്കാലത്ത് വില്ലേജ് ഓഫീസായി മാറി. വില്ലേജ് ഓഫീസറെ  പണ്ട് അധികാരി എന്നും വിളിച്ചിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും വലിയ വില്ലേജായിരുന്നു അഞ്ചൽ. വരുമാനത്തിലും  ഈ വില്ലേജ് ഒന്നാം സ്ഥാനത്തായിരുന്നു.
അഞ്ചൽ ഒരു സഹകരണ സംഘം ആരംഭിച്ചത് കൊല്ലവർഷം 1123 മേടം 17-ാം തിയതിയാണ്. ഈ പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത് വിവിധോദ്ദേശ സഹകരണ സംഘം എന്ന പേരിലാണ് .അക്കാലത്തെ പദ്ധതിയുടെ പ്രധാന ഉദ്ദേശങ്ങൾ കർഷകരെ സഹായിക്കുക ,നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു. അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ വി.വി.തോമസിന്റെ നേതൃത്വത്തിൽ കപ്പ ഉത്പാദക ക്രയവിക്രയ  സംഘം പ്രവർത്തിച്ചിരുന്നു. 1957-ൽ ഈ രണ്ട് സംഘവും ഒന്നായി. 1968 മെയ് 20-ാം  തിയതി കോളേജ് ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന്റെ ശാഖ പ്രവർത്തനം ആരംഭിച്ചു. അഞ്ചലിലെ ആദ്യത്തെ ബാങ്ക് ഇതായിരുന്നു. അഞ്ചലിലെ പഴയകാല സർക്കാർ ആഫീസുകൾ അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇന്നത്തെ പ്രൈവറ്റ് ബസ് സ്റ്റാന്റ്  മൈതാനത്തിൽ പ്രവർത്തിച്ചിരുന്ന പാറോത്തിയാർ ഓഫീസ് എന്ന് വിളിച്ചിരുന്ന പ്രവർത്തിയാരുടെ ഓഫീസ് ആണ് ഏറ്റവും പഴക്കമുള്ള ആഫീസ് എന്ന് പറയപ്പെടുന്നു. പ്രവർത്തിയാരുടെ ഓഫീസ് പിൽക്കാലത്ത് വില്ലേജ് ഓഫീസായി മാറി. വില്ലേജ് ഓഫീസറെ  പണ്ട് അധികാരി എന്നും വിളിച്ചിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും വലിയ വില്ലേജായിരുന്നു അഞ്ചൽ. വരുമാനത്തിലും  ഈ വില്ലേജ് ഒന്നാം സ്ഥാനത്തായിരുന്നു.
 
==='''അഞ്ചലാപ്പീസ്'''===
==='''അഞ്ചലാപ്പീസ്'''===
തിരുവിതാംകൂറിലെ പഴയ തപാൽ വിതരണ സമ്പ്രദായം അഞ്ചലിൽ ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു പ്രധാനപ്പെട്ട അഞ്ചലാപ്പീസ് ചന്തമുക്കിൽ ഇന്ന് പോസ്റ്റ്ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലത്ത് ഒരു ചെറിയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. വലിയൊരു അഞ്ചൽപ്പെട്ടി സ്ഥാപിച്ചിരുന്നതായി പറയപ്പെടുന്നു. കുതിരപ്പട്ടാളമായിരുന്നു അന്ന് മെയിൽ സർവ്വീസ് നടത്തിയിരുന്നത്. അഞ്ചൽ പോലീസ് സ്റ്റേഷൻ, പോലീസ് ഔട്ട് പോസ്റ്റായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1973-ൽ ഇത് ചാർജ്ജ് സ്റ്റേഷനാക്കി ഉയർത്തപ്പെട്ടു. ചാർജ്ജ് സ്റ്റേഷനാക്കിയതോടെയാണ് ഇവിടെ ഒരു സബ് ഇൻസ്പെക്ടറെ നിയമിച്ചത്. താലൂക്ക്, കച്ചേരി, കോടതി എന്നിവ അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ സ്ഥാപിച്ചിരുന്നതായും ഇവ പിന്നീട് പുനലൂരിലേക്ക് മാറ്റിയതായും പറയപ്പെടുന്നു. വളരെ പഴക്കമുളള ഓഫീസുകളിലൊന്നാണ് അഞ്ചൽ റെയിഞ്ച് ഓഫീസ്. അഞ്ചൽ മേലേ ജംഗ്ഷനിൽ റെയിഞ്ച് ഓഫീസ് ജംഗ്ഷൻ ( R.O.ജംഗ്ഷൻ ) എന്ന പേര് വന്നത് ഈ ഓഫീസ് ഉണ്ടായതിനാലാണ്. ഓഫീസിന് ചുറ്റും വനമായിരുന്നു. അഞ്ചൽ മേലേ ജംഗ്ഷനിൽ അക്കാലത്ത് മറ്റ് ഓഫീസുകൾ  ഒന്നും തന്നെ ഇല്ലായിരുന്നു. പഴയ അഞ്ചൽ പഞ്ചായത്ത്  ഇന്നത്തെ അലയമൺ പഞ്ചായത്തുകൂടി  ഉൾപ്പെട്ടതായിരുന്നു.

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466201" എന്ന താളിൽനിന്ന് ശേഖരിച്ചത്