Jump to content
സഹായം

"സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
വേലൂർ എന്ന പേര് എങ്ങനെ   ഉദ്ഭവിച്ചു എന്നതിന് ആധികാരികമായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെങ്കിലും കേട്ടുകേൾവികൾ ഒന്ന് രണ്ടു  കഥകൾ പറയുന്നുണ്ട് . വേലൂർ എന്നത് വേലകളുടെ ഊരാണ് . ഇതാണ് ഒന്നാമത്തെ വാദഗതി . വേലൂരിലെ പ്രധാനപ്പെട്ട ക്ഷേത്രമാണ് മണിമലർക്കാവ് ക്ഷേത്രം .ജാതി മതങ്ങൾക്ക് അപ്പുറത്ത് വേലൂരുകാരുടെ ആഘോഷം ആയിട്ടാണ് ഈ ഉത്സവത്തെ ജനങ്ങൾ   കാണുന്നത് . 18 ൽ പരംദേശക്കാരുടെ വേല ആയിട്ടാണ് ഇതിനെ പരിഗണിക്കുന്നത്. പഴവൂർ ,വെള്ളാറ്റഞ്ഞൂർ ,തോന്നല്ലൂർ ,പുലിയന്നൂര് ,കുറവൻനൂറ്, കിരാലൂർ എന്നീ ഊരുകളുടെ ചേർച്ചയാണ് വേലൂര്. രണ്ടാമത്തെ വാദഗതി കോടശ്ശേരി മലയും ആയി ബന്ധപ്പെട്ടതാണ് . വേലൂരിലെ പ്രധാന കുന്നായ കോടശ്ശേരി ഭക്തി കേന്ദ്രമായിരുന്നു എന്ന് പറയപ്പെടുന്നു. പ്രധാന ആരാധന മൂർത്തി സുബ്രഹ്മണ്യൻ ആണ്. സുബ്രഹ്മണ്യൻ മറ്റൊരു പേരാണ് വേലായുധൻ. വേൽ ആയുധം ആയിട്ടുള്ളവനാണ് വേലായുധൻ . വേൽ എന്നാൽ കുന്തം . സുബ്രഹ്മണ്യൻ ആയുധം കുന്തം ആണെന്നാണല്ലോ വിശ്വാസം . വേലായുധൻ വേലു ആയി. വേലുവിൻറെ ഊരാണ് വേലൂര്.

ഭൂമിശാസ്ത്രം
=== ഭൂമിശാസ്ത്രം ===
 
 തെങ്ങ് ,കവുങ്ങ്, നെല്ല് എന്നീ വിളകളാണ്  പ്രധാന കൃഷി. നെൽപ്പാടങ്ങളുടെ വിസ്തൃതി വളരെ കുറഞ്ഞിട്ടുണ്ട് . വേലൂരിലെ പ്രധാന കുന്ന് കോടശ്ശേരിയാണ് . വേലൂരിലെ വടക്കു കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കോടശ്ശേരി ഇന്ന് ഒരു അസ്ഥികൂടം മാത്രമായി മാറിയിരിക്കുകയാണ് . നാലു ഭാഗത്തുനിന്നും പാറക്കല്ലുകൾ പൊട്ടിച്ചെടുത്ത ഭൂമി കുഴിച്ച് കുഴിച്ച് അഗാധമായ ഗർത്തങ്ങൾ ആയി ക്വാറികൾ മാറിയിരിക്കുന്നു. വേലൂരിലെ മറ്റൊരു കുന്ന് തയ്യൂർ ,കോട്ടക്കുന്ന് ആണ്.  മച്ചാട് മലകളിൽ നിന്ന് ഉൽഭവിക്കുന്ന വടക്കാഞ്ചേരി പുഴ വേലൂരിലെ വടക്ക് ഭാഗത്ത് കൂടി ഒഴുകുന്നു. വേലൂരിലെ പച്ചപ്പ് എന്ന് പറയാവുന്നത് ഈ പുഴയുടെ തീരപ്രദേശങ്ങൾ ആയ പാത്രമംഗലം , പുലിയന്നൂർ  എന്നീ പ്രദേശങ്ങളാണ് . നീർത്തടാധിഷ്ഠിത വികസനം എന്ന യഥാർത്ഥ വികസന കാഴ്ചപ്പാട് പ്രാവർത്തികമാക്കാനുള്ള ഒരു കേന്ദ്ര പ്രദേശമായി ഇവിടം പരിഗണിക്കാവുന്നതാണ്.

8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466017" എന്ന താളിൽനിന്ന് ശേഖരിച്ചത്