18,998
തിരുത്തലുകൾ
('{{BoxTop | തലക്കെട്ട്= വിഷയം:-പലതരം സെല്‍ഫികള്‍ }} '''...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop | {{BoxTop | ||
| തലക്കെട്ട്= വിഷയം:-പലതരം | | തലക്കെട്ട്= വിഷയം:-പലതരം സെൽഫികൾ | ||
}} | }} | ||
''' | '''ഉയിർപ്പ് ''' | ||
<nowiki> | <nowiki>മരുഭൂമിയിൽ | ||
വികാരസമുദ്രങ്ങൾ തിരിഞ്ഞ് | |||
തോറ്റുപോയപ്പോൾ | |||
സ്വപ്നങ്ങൾ കെട്ടുപോയെന്ന് | |||
ഹൃദയത്തിൽ വരഞ്ഞ് | |||
തൂങ്ങിമരിച്ച ഒരു കവിത | തൂങ്ങിമരിച്ച ഒരു കവിത | ||
തന്നിലേക്ക് വിരിഞ്ഞു. | തന്നിലേക്ക് വിരിഞ്ഞു. | ||
അതിലെ വാക്കുകളോരോന്നും | അതിലെ വാക്കുകളോരോന്നും | ||
കാലത്തിന്റെ | കാലത്തിന്റെ ബാക്ക്ഗ്രൗണ്ടിൽ | ||
ഓരോ | ഓരോ സെൽഫിയെടുത്തു. | ||
ആദ്യവാക്കിന്റെ | ആദ്യവാക്കിന്റെ സെൽഫിയിൽ | ||
പൂമ്പാറ്റകൾ പാറി. | |||
രണ്ടാമത്തേതിൽ നിന്ന് | |||
സംഗീതമൊലിച്ചു. | സംഗീതമൊലിച്ചു. | ||
മൂന്നാമത്തേതിന്റെ | മൂന്നാമത്തേതിന്റെ ചോരയിൽ | ||
പ്രാണൻ കത്തിപ്പടർന്നു. | |||
ഋതുക്കൾ കൂടുവച്ചു. | |||
പിന്നെ ആ൪ത്തലച്ച് വന്ന | പിന്നെ ആ൪ത്തലച്ച് വന്ന സെൽഫികളിൽ | ||
ചൂടുള്ള ഉപ്പും ചുവപ്പും മണത്തു. | ചൂടുള്ള ഉപ്പും ചുവപ്പും മണത്തു. | ||
ചിറകുകൾ വെട്ടിയരിഞ്ഞ ചോര കനത്തു. | |||
നടക്കാനാവാത്ത | നടക്കാനാവാത്ത കാലുകൾ | ||
സ്വാതന്ത്ര്യദാഹത്തോടെ | സ്വാതന്ത്ര്യദാഹത്തോടെ | ||
ആഴങ്ങൾ തിരഞ്ഞു. | |||
അക്ഷരങ്ങളെ | അക്ഷരങ്ങളെ ഇലകളിൽ | ||
പാകം | പാകം ചെയ്യാൻ | ||
മരമായി പിന്തലിച്ചു. | മരമായി പിന്തലിച്ചു. | ||
പക്ഷെ, സ്വാതന്ത്ര്യം | പക്ഷെ, സ്വാതന്ത്ര്യം | ||
ചങ്ങലകളിലേക്കു നീണ്ടു. | ചങ്ങലകളിലേക്കു നീണ്ടു. | ||
അവസാന വാക്കിന്റെ | അവസാന വാക്കിന്റെ സെൽഫിയിൽ | ||
കനലെരിഞ്ഞ് കയറായി, | കനലെരിഞ്ഞ് കയറായി, | ||
വരിഞ്ഞുമുറുകി. | വരിഞ്ഞുമുറുകി. | ||
അതുകണ്ട് ജീവനില്ലാതായ | അതുകണ്ട് ജീവനില്ലാതായ കവിതകൾ | ||
ചുവരുകൾക്കുള്ളിൽ നിലവിളിച്ചു. | |||
നീലാകാശത്തിന് വിട. | നീലാകാശത്തിന് വിട. | ||
ഇനി നമുക്ക് ഇരുണ്ട | ഇനി നമുക്ക് ഇരുണ്ട സൂര്യൻമാരെ | ||
ധ്യാനിച്ചുവരുത്താം. | ധ്യാനിച്ചുവരുത്താം. | ||
വെളിച്ചം കുടിച്ചിട്ടും | വെളിച്ചം കുടിച്ചിട്ടും | ||
കണ്ണുകാണാത്തവ൪ക്ക് | കണ്ണുകാണാത്തവ൪ക്ക് | ||
ഇത്തിരി | ഇത്തിരി ഇരുട്ടുനൽകാൻ. | ||
തന്നിലേക്കു തിരിഞ്ഞുനോട്ടങ്ങളില്ലാത്ത | തന്നിലേക്കു തിരിഞ്ഞുനോട്ടങ്ങളില്ലാത്ത | ||
ഒരുലോകത്തേക്ക് | ഒരുലോകത്തേക്ക് | ||
ആഴത്തിൽ കുഴിച്ചിടപ്പെട്ട | |||
ആ കവിതയുടെ | ആ കവിതയുടെ | ||
അസ്ഥികളിൽ അവിശേഷിക്കുന്ന | |||
കനത്ത വാക്കുകളെ | കനത്ത വാക്കുകളെ | ||
പറത്തിവിടാൻ. | |||
(ജിഷ്ണുവിനേയും വെമുലയേയും പോലെ | (ജിഷ്ണുവിനേയും വെമുലയേയും പോലെ എരിഞ്ഞുതീർന്ന നക്ഷത്രങ്ങൾക്ക്) | ||
</nowiki> | </nowiki> | ||
{{BoxBottom | {{BoxBottom | ||
| പേര്= ASWATHI G R | | പേര്= ASWATHI G R | ||
| ക്ലാസ്സ്=11 | | ക്ലാസ്സ്=11 | ||
| | | വർഷം=2017 | ||
| | | സ്കൂൾ= H. S. S. Chalavara (Palakkad) | ||
| | | സ്കൂൾ കോഡ്=20045 | ||
| ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്) | | ഐറ്റം=മലയാളം കവിതാ രചന (എച്ച്.എസ്.എസ്) | ||
| വിഭാഗം= HSS | | വിഭാഗം= HSS | ||
| മത്സരം=സംസ്ഥാന | | മത്സരം=സംസ്ഥാന സ്കൂൾ കലോത്സവം | ||
| പേജ്=Ssk17:Homepage | | പേജ്=Ssk17:Homepage | ||
}} | }} | ||
<!--visbot verified-chils-> |