"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
13:03, 12 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഏപ്രിൽ→അമ്മ@ഈ ലോകം
(ചെ.) (→കുട്ടി വാർത്ത) |
(ചെ.) (→അമ്മ@ഈ ലോകം) |
||
വരി 29: | വരി 29: | ||
ആരംഭിച്ചത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ ശ്രീ ആരിഫീ വി എ യുടെയും മിസ്ട്രസായ ശ്രീജയുടെയും നേതൃത്വത്തിലാണ് ആദ്യവർഷ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുകയും രണ്ട് ബാച്ച് അനുവദിക്കുകയും ചെയ്തു. തുടർന്ന് മിസ്ട്രസ്മാരായി പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും നിർവഹിക്കുക, സ്കൂളിൻറെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്ന മീഡിയ പ്രവർത്തനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഹെൽപ്പ് ഡെസ്കുകൾ, റിസോഴ്സുകളുടെ നിർമ്മാണം , രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി , പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കുള്ള പരിശീലനം, വയോജനങ്ങൾക്കുള്ള ഡിജിറ്റൽ സാക്ഷരത പരിശീലനം തുടങ്ങിയ പദ്ധതികളുമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് മുന്നോട്ട് പോകുന്നു. നിലവിൽ 200ലധികം അംഗങ്ങളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് | ആരംഭിച്ചത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായ ശ്രീ ആരിഫീ വി എ യുടെയും മിസ്ട്രസായ ശ്രീജയുടെയും നേതൃത്വത്തിലാണ് ആദ്യവർഷ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുകയും രണ്ട് ബാച്ച് അനുവദിക്കുകയും ചെയ്തു. തുടർന്ന് മിസ്ട്രസ്മാരായി പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനവും അവയുടെ മേൽനോട്ടവും നിർവഹിക്കുക, സ്കൂളിൻറെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്ന മീഡിയ പ്രവർത്തനങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഹെൽപ്പ് ഡെസ്കുകൾ, റിസോഴ്സുകളുടെ നിർമ്മാണം , രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി , പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾക്കുള്ള പരിശീലനം, വയോജനങ്ങൾക്കുള്ള ഡിജിറ്റൽ സാക്ഷരത പരിശീലനം തുടങ്ങിയ പദ്ധതികളുമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് മുന്നോട്ട് പോകുന്നു. നിലവിൽ 200ലധികം അംഗങ്ങളാണ് ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നത് | ||
== '''അമ്മ@ഈ ലോകം''' == | |||
ലിറ്റിൽ കൈറ്റ്സ് 2023-24 ഏറ്റെടുത്ത് നടത്തുന്ന പ്രധാന പ്രവർത്തനമാണ് അമ്മ @ഈ ലോകം . ഇതിലൂടെ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അമ്മമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമ്മമാരെ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. എല്ലാ തിങ്കളാഴ്ചകളിലും നാലുമണി മുതൽ 5 മണി വരെ ഗ്രാഫിക്സ് ,മലയാളം ടൈപ്പിംഗ്, വീഡിയോ എഡിറ്റിംഗ്, ഇൻറർനെറ്റ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. അമ്മായി ഈ ലോകത്തിൻറെ ആദ്യ ബാച്ചിന്റെ പരിശീലനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പരിശീലനം നയിക്കുന്നത് മാസ്റ്ററായ ശ്രീ ആരിഫ് വി എ ആണ് . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജിയാ ജോൺ ,അപർണ കെ ജെ , സിയാ ബോബി ടിജോ, തസ്ഫിയ കെ ജെ എന്നിവരും പ്രസ്തുത പ്രവർത്തനങ്ങൾക്ക് അമ്മമാർക്ക് സഹായങ്ങൾ നൽകുന്നു. | ലിറ്റിൽ കൈറ്റ്സ് 2023-24 ഏറ്റെടുത്ത് നടത്തുന്ന പ്രധാന പ്രവർത്തനമാണ് അമ്മ @ഈ ലോകം . ഇതിലൂടെ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അമ്മമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമ്മമാരെ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. എല്ലാ തിങ്കളാഴ്ചകളിലും നാലുമണി മുതൽ 5 മണി വരെ ഗ്രാഫിക്സ് ,മലയാളം ടൈപ്പിംഗ്, വീഡിയോ എഡിറ്റിംഗ്, ഇൻറർനെറ്റ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. അമ്മായി ഈ ലോകത്തിൻറെ ആദ്യ ബാച്ചിന്റെ പരിശീലനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പരിശീലനം നയിക്കുന്നത് മാസ്റ്ററായ ശ്രീ ആരിഫ് വി എ ആണ് . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ജിയാ ജോൺ ,അപർണ കെ ജെ , സിയാ ബോബി ടിജോ, തസ്ഫിയ കെ ജെ എന്നിവരും പ്രസ്തുത പ്രവർത്തനങ്ങൾക്ക് അമ്മമാർക്ക് സഹായങ്ങൾ നൽകുന്നു. | ||
<gallery mode="packed"> | <gallery mode="packed"> |